Jump to content

"സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
ഒരുവനെ സംസ്കാര സമ്പന്നനും കർമ്മോത്സുകനും ആക്കിത്തീർക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്ന വലിയ ദർശനത്തോടെ 1939 ൽ പരി. കന്യകാമറിയത്തിന്റെ നാമത്തിലുള്ള ഇടവക പള്ളിയോടു ചേർന്ന് St. George LP School സ്ഥാപിതമായി. ഈ ഇടവകക്കാരനും സ്കൂളിന്റെ ആദ്യ മാനേജരുമായ കമ്മാത്തുരുത്തേൽ ബഹു. ജോർജ് അച്ചൻറെ നേതൃത്വവും കർമ്മകുശലതയുമായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഋതുപകർച്ചകളിൽ വസന്തകാലത്തിന് നിറവും ഭാവവും പകർന്ന വിദ്യാലയം, തലമുറകൾക്ക് അക്ഷരവിജയം നൽകിയ നാടിൻറെ അഭിമാനതേജസ്സ്‌, വിദ്യയോടൊപ്പം ആത്മീയതയും കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കുവാൻ ജാഗ്രത പുലർത്തുന്ന ഈ സ്കൂൾ, കടുത്തുരുത്തിയുടെ സാംസ്കാരിക വളർച്ചയിലെ മൂലക്കല്ലാണ് എന്നു പറയാം.[[സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി|സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/ചരിത്രം]]
ഒരുവനെ സംസ്കാര സമ്പന്നനും കർമ്മോത്സുകനും ആക്കിത്തീർക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്ന വലിയ ദർശനത്തോടെ 1939 ൽ പരി. കന്യകാമറിയത്തിന്റെ നാമത്തിലുള്ള ഇടവക പള്ളിയോടു ചേർന്ന് St. George LP School സ്ഥാപിതമായി. ഈ ഇടവകക്കാരനും സ്കൂളിന്റെ ആദ്യ മാനേജരുമായ കമ്മാത്തുരുത്തേൽ ബഹു. ജോർജ് അച്ചൻറെ നേതൃത്വവും കർമ്മകുശലതയുമായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഋതുപകർച്ചകളിൽ വസന്തകാലത്തിന് നിറവും ഭാവവും പകർന്ന വിദ്യാലയം, തലമുറകൾക്ക് അക്ഷരവിജയം നൽകിയ നാടിൻറെ അഭിമാനതേജസ്സ്‌, വിദ്യയോടൊപ്പം ആത്മീയതയും കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കുവാൻ ജാഗ്രത പുലർത്തുന്ന ഈ സ്കൂൾ, കടുത്തുരുത്തിയുടെ സാംസ്കാരിക വളർച്ചയിലെ മൂലക്കല്ലാണ് എന്നു [[സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/അംഗീകാരങ്ങൾ|പറയാം.സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/ചരിത്രം]]
 




65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575292" എന്ന താളിൽനിന്ന് ശേഖരിച്ചത്