Jump to content
സഹായം

"എൽ പി എസ് ഓണച്ചമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,598 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
വരി 68: വരി 68:
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലാ പരിധിയിൽ ഉൾപ്പെടുന്നതാണ് ഓണച്ചമ്മാവ് എൽ .പി .സ്കൂൾ .മതിലകം പഞ്ചായത്തിൽ പാപ്പിനിവറ്റോം വില്ലേജിൽ ഒമ്പതാം വാർഡിൽ മത്തിൽ മൂല ബസ്‌സ്റ്റോപ്പിന് 100 മീറ്റർ പടിഞ്ഞാറു ഭാഗത്തായി ഓണച്ചമ്മാവ് ദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1952 ഇൽ ആണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .   

== ചരിത്രം ==
== ചരിത്രം ==
1952 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് . ലക്ഷ്മണ ഷേണായിയുടെ ഉടമസ്ഥതയിലായിരുന്നു ഈ സ്ഥലം. 1950 ഇൽ ഗോപു മാസ്റ്റർ ഈ സ്ഥലം വാങ്ങുകയും 1952 ഇൽ 42 കുട്ടികളോട് കൂടി രണ്ടു ഡിവിഷനുകൾ ആരംഭിച്ചു .ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ പരമേശ്വരൻ മാസ്റ്റർ ആയിരുന്നു .10 ഡിവിഷനുകൾ ഉണ്ടായിരുന്ന ഇവിടെ 12 അധ്യാപകർ സേവനം അനുഷ്ഠിച്ചിരുന്നു . പിന്നീട് 1965 നും 1970 നും ഇടക്ക് അഞ്ചാം ക്ലാസ് എൽ പി സ്കൂളിൽ നിന്നും വേർപ്പെടുത്തുകയും നാലാം ക്ലാസ് വരെ ആക്കി മാറ്റുകയും ചെയ്തു .1952 മുതൽ 2006 ജനുവരി വരെ ഗോപു മാസ്റ്ററുടെ ഭാര്യ ശ്രീമതി കാർത്യായനി ആയിരുന്നു സ്കൂളിന്റെ മാനേജർ .2018 ഇൽ ഗോപു മാസ്റ്ററുടെ മകൾ ശ്രീമതി വി .ജി ഷീല ടീച്ചർ മാനേജർ ആയി ചുമതലയേറ്റു .

== ഭൗതികസൗകര്യങ്ങൾ; കമ്പ്യൂട്ടർ ,ലാപ്ടോപ്പ് ,പ്രൊജക്ടർ ,ക്ലാസ് ലൈബ്രറി ,സ്കൂൾ ലൈബ്രറി ,ജൈവ വൈവിധ്യ പാർക്ക് ,പച്ചക്കറി തോട്ടം , ==
== ഭൗതികസൗകര്യങ്ങൾ; കമ്പ്യൂട്ടർ ,ലാപ്ടോപ്പ് ,പ്രൊജക്ടർ ,ക്ലാസ് ലൈബ്രറി ,സ്കൂൾ ലൈബ്രറി ,ജൈവ വൈവിധ്യ പാർക്ക് ,പച്ചക്കറി തോട്ടം , ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575003" എന്ന താളിൽനിന്ന് ശേഖരിച്ചത്