Jump to content
സഹായം

"സി. എം. എസ്. എൽ. പി. എസ്. കോതവരുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ദിനാചരണങ്ങൾ: കൂട്ടിച്ചേർത്തു
(→‎ദിനാചരണങ്ങൾ: തിരുത്തൽ)
(→‎ദിനാചരണങ്ങൾ: കൂട്ടിച്ചേർത്തു)
വരി 62: വരി 62:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== '''<big>ചരിത്രം</big>''' ==
സി. എം.എസ് മിഷണറി ആയിരുന്ന റവ. J H ഹോക്‌സ്‌വർത്തിന്റെ പ്രവർത്തനത്തിന്റെ ബന്ധത്തിൽ ആരംഭിച്ച ദേവാലയം ഇൗ സ്കൂളിന് ജന്മം കൊടുത്തു.വിശ്വാസികളായ സാധാരണക്കാർ നിരക്ഷരരായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരത്താമോടിയിൽ ഒരു ഷെഡ് നിർമ്മിക്കുകയും 1892ൽ അക്ഷരം പഠിപ്പിക്കുവാൻ ആരംഭിച്ചു.1894ൽ കോടുകുളഞ്ഞിയിൽ നിന്നുള്ള “കീവറിസ്” ആശാനെ അക്ഷരം പഠിപ്പിക്കുവാനും സുവിശേഷം പറഞ്ഞുകൊടുക്കാനുമായി നിയോഗിച്ചു. എന്നാൽ 1896 ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഷെഡ് തകർന്നു വീഴുകയും ആരാധനയും പഠനവും മുടങ്ങി. പിന്നീട് നിലവിൽ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.1900 - മാണ്ടിൽ ഗവൺമെന്റിന്റെ നിർദേശപ്രകാരം സ്കൂൾ രജിസ്റ്റർ ചെയ്തു. ആ കാലയളവിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് ആലയത്തിൽ ആയിരുന്നു. ഈ സമയങ്ങളിൽ സഭയിൽ ശുശ്രൂഷ ചെയ്തുപോരുന്ന സഭാ പ്രവർത്തകർ ആശാൻമാരായും പ്രവർത്തിച്ചുവന്നു.1957-ൽ വന്ന ഗവൺമെന്റിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഫലമായി അധ്യാപകരെ നിയമിച്ചു തുടങ്ങി. കാലാകാലങ്ങളിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച് സ്കൂൾ കെട്ടിടത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി. 2006 ൽ കെട്ടിടം വീണ്ടും പുതുക്കി പണിയുകയും അന്നത്തെ ബിഷപ്പ് ആയിരുന്ന റൈറ്റ് .റവ.തോമസ് സാമൂവേൽ തിരുമേനി പ്രതിഷ്ഠിച്ച് സ്കൂൾ പ്രവർത്തനങ്ങൾക്കായി തുറന്നു കൊടുത്തു. നാളിതുവരെ നാടിനും സമൂഹത്തിനും അനുഗുണമായി പ്രവർത്തിക്കുന്ന കുഞ്ഞുങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞുവരുന്നു.  

വരി 90: വരി 90:
* <big>ക്ലബ്ബ് പ്രവർത്തനങ്ങൾ. SCIENCE CLUB, SS CLUB,ENGLISH CLUB,ECO CLUB</big>

==മികവുകൾ==
=='''<big>മികവുകൾ</big>'''==
<big>ഉപജില്ലാ - ജില്ലാ പ്രവൃത്തി പരിചയ, ശാസ്ത്ര മേളകളിലും കലോത്സവങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും. ചെയ്യുന്നു.പൊതുസ്കോളർഷിപ്പ് പരീക്ഷയായ എൽ.എസ്സ്.എസ്സ്.പരീക്ഷ എഴുതുകയും സ്കോളർഷിപ്പ് നേടുകയും ചെയ്യുന്നു.</big>

==മുൻസാരഥികൾ==
=='''<big>മുൻസാരഥികൾ</big>'''==
<big>സഭയിൽ ശുശ്രൂഷ ചെയ്തുപോരുന്ന സഭാ പ്രവർത്തകർ ആശാൻമാരായും പ്രവർത്തിച്ചുവന്നു.</big>

വരി 192: വരി 192:
|}
|}

==ദിനാചരണങ്ങൾ==
=='''<big>ദിനാചരണങ്ങൾ</big>'''==

ദേശീയ അവബോധം,ആഗോള അവബോധം,പരിസ്ഥിതി അവബോധസംരക്ഷണം,സാമൂഹിക ക്ഷേമ പ്രവർത്തനം,സഹകരണ മനോഭാവം എന്നിവ വളരുന്നതിന് സഹായകമായ ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നു.
* <big>പരിസ്ഥിതി ദിനം</big>
* <big>പരിസ്ഥിതി ദിനം</big>
* <big>വായനദിനം</big>
* <big>വായനദിനം</big>
വരി 211: വരി 213:
* <big>ക്രിസ്മസ് ആഘോഷം</big>
* <big>ക്രിസ്മസ് ആഘോഷം</big>

== അധ്യാപികമാർ ==
== '''<big>അധ്യാപികമാർ</big>''' ==
==ക്ലബ്ബുകൾ==
=='''<big>ക്ലബ്ബുകൾ</big>'''==

* <big>സയൻസ് ക്ലബ്ബ്</big>
* <big>സയൻസ് ക്ലബ്ബ്</big>
* <big>ഗണിത ക്ലബ്</big>
* <big>ഗണിത ക്ലബ്</big>

==സ്കൂൾചിത്രഗ്യാലറി==
=='''<big>സ്കൂൾചിത്രഗ്യാലറി</big>'''==
==വഴികാട്ടി==
=='''<big>വഴികാട്ടി</big>'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%;" |  

102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574987" എന്ന താളിൽനിന്ന് ശേഖരിച്ചത്