Jump to content
സഹായം

"എം ടി എൽ പി എസ് അകംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(: ,)
വരി 68: വരി 68:


*  
*  
==== സ്കൂൾ അസംബ്ലി      ====
അച്ചടക്കത്തോടെയും ചിട്ടയായും എല്ലാ പ്രവർത്തി ദിവസങ്ങളിലും സ്കൂൾ അസംബ്ലി നടത്തപ്പെടുന്നു.
പ്രാർത്ഥന, പ്രതിജ്ഞ വാർത്ത , കടങ്കഥ, ക്വിസ്, വ്യായാമം , ദേശീയഗാനം, തുടങ്ങി എല്ലാ കാര്യങ്ങൾക്കും കുട്ടികൾ നേതൃത്വം നൽകുന്നു
==== പഠന യാത്ര ====
എല്ലാവർഷവും കുട്ടികളെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി പഠന വിനോദയാത്ര നടത്താറുണ്ട്. 2019-20 വർഷം കുട്ടികളുമായി കൊല്ലം അഡ്വഞ്ചർ പാർക്ക് സന്ദർശിക്കുകയുണ്ടായി
==== ശില്പശാലകൾ ====
പഠന വിഷങ്ങളെ ആസ്പദമാക്കിയും പ്രവർത്തി പരിചയത്തിലും ശില്പശാലകൾ നടത്താറുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിച്ചു.
[[പ്രമാണം:35413-7.jpeg|നടുവിൽ|ലഘുചിത്രം|ഗണിതലാബ് പ്രവർത്തനം 2021]]




143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574848" എന്ന താളിൽനിന്ന് ശേഖരിച്ചത്