Jump to content
സഹായം

"സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:

കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
ഒരുവനെ സംസ്കാര സമ്പന്നനും കർമ്മോത്സുകനും ആക്കിത്തീർക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്ന വലിയ ദർശനത്തോടെ 1939 ൽ പരി. കന്യകാമറിയത്തിന്റെ നാമത്തിലുള്ള ഇടവക പള്ളിയോടു ചേർന്ന് St. George LP School സ്ഥാപിതമായി. ഈ ഇടവകക്കാരനും സ്കൂളിന്റെ ആദ്യ മാനേജരുമായ കമ്മാത്തുരുത്തേൽ ബഹു. ജോർജ് അച്ചൻറെ നേതൃത്വവും കർമ്മകുശലതയുമായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഋതുപകർച്ചകളിൽ വസന്തകാലത്തിന് നിറവും ഭാവവും പകർന്ന വിദ്യാലയം, തലമുറകൾക്ക് അക്ഷരവിജയം നൽകിയ നാടിൻറെ അഭിമാനതേജസ്സ്‌, വിദ്യയോടൊപ്പം ആത്മീയതയും കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കുവാൻ ജാഗ്രത പുലർത്തുന്ന ഈ സ്കൂൾ, കടുത്തുരുത്തിയുടെ സാംസ്കാരിക വളർച്ചയിലെ മൂലക്കല്ലാണ് എന്നു പറയാം.[[സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]]== ചരിത്രം ==
ഒരുവനെ സംസ്കാര സമ്പന്നനും കർമ്മോത്സുകനും ആക്കിത്തീർക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്ന വലിയ ദർശനത്തോടെ 1939 ൽ പരി. കന്യകാമറിയത്തിന്റെ നാമത്തിലുള്ള ഇടവക പള്ളിയോടു ചേർന്ന് St. George LP School സ്ഥാപിതമായി. ഈ ഇടവകക്കാരനും സ്കൂളിന്റെ ആദ്യ മാനേജരുമായ കമ്മാത്തുരുത്തേൽ ബഹു. ജോർജ് അച്ചൻറെ നേതൃത്വവും കർമ്മകുശലതയുമായിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഋതുപകർച്ചകളിൽ വസന്തകാലത്തിന് നിറവും ഭാവവും പകർന്ന വിദ്യാലയം, തലമുറകൾക്ക് അക്ഷരവിജയം നൽകിയ നാടിൻറെ അഭിമാനതേജസ്സ്‌, വിദ്യയോടൊപ്പം ആത്മീയതയും കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കുവാൻ ജാഗ്രത പുലർത്തുന്ന ഈ സ്കൂൾ, കടുത്തുരുത്തിയുടെ സാംസ്കാരിക വളർച്ചയിലെ മൂലക്കല്ലാണ് എന്നു പറയാം.

പ്രാചീനകാലം മുതൽതന്നെ പേരുകേട്ട നാടാണിത്. ഒരു കാലത്ത് അറബിക്കടലിന്റെ തീരപ്രദേശമായിരുന്നു ഇതെന്നും കമുകു മരിചകൾ വിളയുന്ന ദ്വീപുകളുടെ അനേകം തുരുത്തുകൾ കടുത്തുരുത്തിയെ വലയം ചെയ്തിരുന്നതായും കരുതപ്പെടുന്നു. "കടൽത്തുരുത്ത്" എന്നർത്ഥം വരുന്ന 'സിന്ധുദീപം' എന്ന് ലക്ഷ്മീദാസന്റെ ശുകസന്ദേശം സംസ്‌കൃതകാവ്യത്തിലും, 'കടത്തെത്തലാന്തം', 'കടന്തേരി' എന്നീ പേരുകളിൽ ഉണ്ണുനീലി സന്ദേശത്തിലും കടുത്തുരുത്തി വിശേഷിപ്പിക്കപ്പെടുന്നത് ഈയൊരു നിഗമനത്തിനു സാക്ഷ്യമാകുന്നു. എന്നാൽ ക്രമേണ കടൽ ഇറങ്ങി കരഭാഗം രൂപം കൊള്ളുകയും കപ്പലുകളും വലിയ വഞ്ചികളും മറ്റും വന്നടുത്തിരുന്ന ഈ തുറമുഖപട്ടണത്തിൽ നിന്ന് അവശേഷിച്ചിരുന്ന കപ്പൽചാലുകളും കാലക്രമത്തിൽ അപ്രത്യക്ഷമായിക്കൊണ്ട് 'കടുത്തുരുത്തി' എന്ന ഒരു പുതിയ ദേശം ഉദയം ചെയ്തുവെന്നതാണ് ഈ നാടിന്റെ പൂർവ്വികം.

65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574653" എന്ന താളിൽനിന്ന് ശേഖരിച്ചത്