Jump to content
സഹായം

"ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 54: വരി 54:

             കൂടാതെ സർവ ശിക്ഷ  അഭിയാൻ  നൽകിയ 20 ലക്ഷം രൂപ ഉപയോഗി ച്ച് സ്കൂൾ കെട്ടിടങ്ങൾ ആകര്ഷകമാക്കുന്നതിനു സഹായിച്ചു.  സ്കൂൾ പൂർവ വിദ്യാർത്ഥികളായ സിന്തൈറ്റ് എം ഡി ശ്രീ ജോർജ് പോൾ 2 .5 ലക്ഷം രൂപ നൽകി ക്ലാസ് മുറികൾ ടൈൽ വിരിക്കുകയും ലിപിഡ്സ് എം ഡി ശ്രീ സി ജെ ജോർജ് നൽകിയ  13 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിന് സ്വന്തമായി ബസ്സ് വാങ്ങുകയും ചെയ്തു .

വിദ്യാലയത്തിൻറെ പഴയ കെട്ടിടവും സ്റ്റാഫ് റൂമും പൊളിച്ചു മാറ്റി പകരം 3  നിലകളുള്ള 17 മുറികളോടു കൂടിയ അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഒരു ബഹുനില മന്ദിരം വിദ്യാലയത്തിൻറെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണ്
 
സ്കൂൾ വെൽഫെയർ ചെയർമാനും  സിന്തൈറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ ശ്രീ . സി വി ജേക്കബ് ഒരു ചരിത്ര നിയോഗം എന്ന പോലെയാണ് ഈ വലിയ  ദൗത്യം ഏറ്റെടുത്തത്. 75 ലക്ഷം    രൂപ ചെലവ് പ്രതീക്ഷിച്ചു ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ  പൂർത്തിയാക്കുമ്പോൾ    ഒരു കോടി  രൂപ ചെലവായി. വിദ്യാർത്ഥികൾക്ക് ഇരിക്കുവാനും സൗകര്യ പ്രദമായി പഠനം നടത്തുവാനും പ്രത്യേകം സജ്ജമാക്കിയ  450 കസേരകൾ ഈ വിദ്യാലയത്തിൻറെ മാത്രം പ്രത്യേകതയാണ്.
          വിദ്യാലയത്തിൻറെ പഴയ കെട്ടിടവും സ്റ്റാഫ് റൂമും പൊളിച്ചു മാറ്റി പകരം 3  നിലകളുള്ള 17 മുറികളോടു കൂടിയ അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഒരു ബഹുനില മന്ദിരം വിദ്യാലയത്തിൻറെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണ് സ്കൂൾ വെൽഫെയർ ചെയർമാനും  സിന്തൈറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ ശ്രീ . സി വി ജേക്കബ് ഒരു ചരിത്ര നിയോഗം എന്ന പോലെയാണ് ഈ വലിയ  ദൗത്യം ഏറ്റെടുത്തത്. 75 ലക്ഷം    രൂപ ചെലവ് പ്രതീക്ഷിച്ചു ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ  പൂർത്തിയാക്കുമ്പോൾ    ഒരു കോടി  രൂപ ചെലവായി. വിദ്യാർത്ഥികൾക്ക് ഇരിക്കുവാനും സൗകര്യ പ്രദമായി പഠനം നടത്തുവാനും പ്രത്യേകം സജ്ജമാക്കിയ  450 കസേരകൾ ഈ വിദ്യാലയത്തിൻറെ മാത്രം പ്രത്യേകതയാണ്.
ഹയർ സെക്കന്ററി വിഭാഗത്തിന്റെ പുതിയ ബ്ളോക് നിർമിച്ചു നൽകിയ പി എൻ എസ് കൺസ്ട്രക്ഷൻ ഉടമ ശ്രീ. പി എൻ സുരേന്ദ്രൻ അദ്ദേഹത്തിന്റെ പ്രിയ പുത്രൻ അച്ചുവിന്റെ പാവന സ്മരണക്കായി നിർമിച്ചു നൽകിയ പുതിയ ചുറ്റുമതിലും അത്യാധുനിക രീതിയിലുള്ള പ്രവേശന കവാടവും വിദ്യാലയത്തിൻറെ മോഡി കൂട്ടുന്നതിന് ഏറെ സഹായകരമായി.  2015 ജൂൺ 3 നു കേരളം മുഖ്യ മന്ത്രി ശ്രീ ഉമ്മൻ ചാണ്ടി പുതിയ മന്ദിരം  
 
നാടിനു സമർപ്പിച്ചു
നാടിനു സമർപ്പിച്ചു

50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/157460" എന്ന താളിൽനിന്ന് ശേഖരിച്ചത്