Jump to content
സഹായം

"ജി.എച്ച്.എസ്‌. പെർഡാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
ಕನ್ನಡದ ಮೇರು ಕವಿ, ನಾಡೋಜ ಡಾ.ಕಯ್ಯಾರ ಕಿಞ್ಞಣ್ಣ ರೈ ಗಳು ತಮ್ಮ ಪ್ರಾಥಮಿಕ ಶಿಕ್ಷಣವನ್ನು ಪಡೆದ ಶಾಲೆಯಿದು. ೨೦೧೫ ರಲ್ಲಿ ನವತಿ ಸಂಭ್ರಮದಲ್ಲಿ ಶಾಲೆಯಿದೆ[[{{PAGENAME}}/ചരിത്രം{{PHSchoolFrame/Pages}}
  കാസറഗോഡ് ജില്ലയിലെ പെർഡാല ഗ്രാമത്തിൽ 1925 ൽ ആരംഭിച്ച സരസ്വതി ബോർഡ് ഓഫ് സ്ക്കൂൾ ഇന്ന് GHS PERDALA എന്നറിയപ്പെടുന്നു. സപ്ത ഭാഷാ സംഗമ ഭൂമിയായ ഈ പ്രദേശം മലയാളം , തുളു മറാഠി കൊങ്കിണി ഉറുദു ബ്യാരി എന്നീ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളാൽ സമ്പുഷ്ടമാണ്. GHS PERDALA SCHOOL ൽ കന്നഡ മലയാളം എന്നീ മാധ്യമങ്ങളിൽ അധ്യപനം നടത്തുന്നു.
ഇന്ന് 2021 - 2022 അക്കാഡമിക വർഷത്തിൽ 1305 കുട്ടികൾ പഠനം നടത്തുന്നു. ഇന്ന് ഈ വിദ്യാലയത്തിൽ 56 അധ്യാപകരും 4 അനധ്യാപകരും ഹെഡ് മാസ്റ്ററും സേവനമനുഷ്ഠിക്കുന്നു
ഈ സ്കൂളിന്റെ PTA രക്ഷിതാക്കൾ നാട്ടുകാർ സ്ക്കൂളിന്റെ സർവതോന്മുഖ വികസനത്തിൽ പങ്കളികളാണ്.
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574576" എന്ന താളിൽനിന്ന് ശേഖരിച്ചത്