"ഗവ. എച്ച് എസ് എസ് കടയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് കടയിരുപ്പ് (മൂലരൂപം കാണുക)
12:32, 12 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
'''എൻഡോവ്‌മെന്റുകൾ''' | '''എൻഡോവ്‌മെന്റുകൾ''' | ||
വിദ്യാലയത്തെ സ്നേഹിക്കുന്ന നിരവധി ആളുകൾ കുട്ടികൾക്ക് പ്രോത്സാഹനമായി എന്ഡോമെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട് . | വിദ്യാലയത്തെ സ്നേഹിക്കുന്ന നിരവധി ആളുകൾ കുട്ടികൾക്ക് പ്രോത്സാഹനമായി എന്ഡോമെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട് . | ||
കൊമ്മല കാർത്യായനി അവാർഡ് | കൊമ്മല കാർത്യായനി അവാർഡ് | ||
ചിറാൽ ഇരവി നാരായണൻ കർത്താ അവാർഡ് | ചിറാൽ ഇരവി നാരായണൻ കർത്താ അവാർഡ് | ||
എൻ പി കോര മെമ്മോറിയൽ അവാർഡ് | എൻ പി കോര മെമ്മോറിയൽ അവാർഡ് | ||
പി എസ് പ്രസന്നകുമാരി മെമ്മോറിയൽ അവാർഡ് | പി എസ് പ്രസന്നകുമാരി മെമ്മോറിയൽ അവാർഡ് | ||
അഞ്ജലി മെമ്മോറിയൽ അവാർഡ് | അഞ്ജലി മെമ്മോറിയൽ അവാർഡ് | ||
വരി 51: | വരി 51: | ||
'''സഹായഹസ്തങ്ങൾ''' | '''സഹായഹസ്തങ്ങൾ''' | ||
ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ബഹുമാനപ്പെട്ട ജനപ്രതിനിധികൾ നൽകിയ സഹായം എടുത്തുപറയേണ്ടതാണ്.കുന്നത്തുനാട് എം എൽ എ ശ്രീ വി പി സജീന്ദ്രൻ 70 ലക്ഷം രൂപയും ശ്രീ കെ പി ധനപാലൻ എം പി 20 ലക്ഷം രൂപയും ശ്രീ സി പി നാരായണൻ എം പി 17 ലക്ഷം രൂപയും എറണാകുളം ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപയും നൽകി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ പ്രോത്സാഹിപ്പിച്ചു. | ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ബഹുമാനപ്പെട്ട ജനപ്രതിനിധികൾ നൽകിയ സഹായം എടുത്തുപറയേണ്ടതാണ്.കുന്നത്തുനാട് എം എൽ എ ശ്രീ വി പി സജീന്ദ്രൻ 70 ലക്ഷം രൂപയും ശ്രീ കെ പി ധനപാലൻ എം പി 20 ലക്ഷം രൂപയും ശ്രീ സി പി നാരായണൻ എം പി 17 ലക്ഷം രൂപയും എറണാകുളം ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപയും നൽകി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ പ്രോത്സാഹിപ്പിച്ചു. | ||
കൂടാതെ സർവ ശിക്ഷ അഭിയാൻ നൽകിയ 20 ലക്ഷം രൂപ ഉപയോഗി ച്ച് സ്കൂൾ കെട്ടിടങ്ങൾ ആകര്ഷകമാക്കുന്നതിനു സഹായിച്ചു. സ്കൂൾ പൂർവ വിദ്യാർത്ഥികളായ സിന്തൈറ്റ് എം ഡി ശ്രീ ജോർജ് പോൾ 2 .5 ലക്ഷം രൂപ നൽകി ക്ലാസ് മുറികൾ ടൈൽ വിരിക്കുകയും ലിപിഡ്സ് എം ഡി ശ്രീ സി ജെ ജോർജ് നൽകിയ 13 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിന് സ്വന്തമായി ബസ്സ് വാങ്ങുകയും ചെയ്തു . | കൂടാതെ സർവ ശിക്ഷ അഭിയാൻ നൽകിയ 20 ലക്ഷം രൂപ ഉപയോഗി ച്ച് സ്കൂൾ കെട്ടിടങ്ങൾ ആകര്ഷകമാക്കുന്നതിനു സഹായിച്ചു. സ്കൂൾ പൂർവ വിദ്യാർത്ഥികളായ സിന്തൈറ്റ് എം ഡി ശ്രീ ജോർജ് പോൾ 2 .5 ലക്ഷം രൂപ നൽകി ക്ലാസ് മുറികൾ ടൈൽ വിരിക്കുകയും ലിപിഡ്സ് എം ഡി ശ്രീ സി ജെ ജോർജ് നൽകിയ 13 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിന് സ്വന്തമായി ബസ്സ് വാങ്ങുകയും ചെയ്തു . | ||