Jump to content
സഹായം

English Login float HELP

"എൽ.പി.എസ്സ്.വയ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==
വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ് യാത്രക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ള സ്ഥലം (വയ്യാ യാനം) വന നിബിഡമായിരുന്ന സ്ഥലം (വയ്യാവനം) ഇവ രണ്ടും യാഥാർത്യമാണെന്ന് പഴമക്കാർ പഴഞ്ചൊല്ലിൽപാതിരില്ലെന്നതിനാൽ നമ്മൾ അത് പൂർണ്ണമായും വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ തികച്ചും ഗ്രാമീണ മേഖലയിൽ പ്രാഥമിക വിദ്യാഭാസത്തിന് സൗകര്യമില്ലാതെ ഗ്രാമാവാസികൾ ഏറെ വിഷമിച്ചു . നാടിന്റെ വിദ്യാഭാസത്തിനായുള്ള പൊതു വികാരം മാനസിലാക്കി വയ്യാനത്തെ പ്രധാനതറവാടായിരുന്ന വയ്യാനത്ത് വീട്ടിൽ ശ്രീ മാധവക്കുറിപ്പ് . 1949- ൽ നാട്ടിലെ പൊതു പ്രവർത്തകരുടെയും, നാട്ടിലെ അക്ഷര സ്‌നേഹികളായ ഒരു പറ്റം കൂട്ടാളികളുടെയും സഹകരണത്തോടെവിദ്യാലയം എന്ന സ്വപ്നം യാഥാർത്യമാക്കി.

       ഓലമേഞ്ഞ  ഷെഡിലാണ്  തുടക്കം . സ്ഥാപകന്റെ  കാലശേഷം അനന്തിരവനായ കൈലാസത്തിൽ ശ്രീ  ഗംഗാധരൻ പിള്ള  സ്ഥാനം ഏറ്റെടുത്തു  സ്‌കൂൾ  പുതുക്കിപണിത്  പ്രവർത്തനം സജീവമാക്കി . അപ്പോഴാണ് നാട്  വാനപ്രദേശം മാറി  ജനനിബിഡമായത് . യാത്രാദുരിതമാറി  വാഹനസൗകര്യമായി . നാടിനുണ്ടായ  ഉണർവും ഉന്മേഷവും പകർന്നുകിട്ടിയ വിദ്യാലയം തേടി അക്ഷര സ്‌നേഹികൾ വയ്യാനത്തു  വന്ന്  തുടങ്ങി .
       ഓലമേഞ്ഞ  ഷെഡിലാണ്  തുടക്കം . സ്ഥാപകന്റെ  കാലശേഷം അനന്തിരവനായ കൈലാസത്തിൽ ശ്രീ  ഗംഗാധരൻ പിള്ള  സ്ഥാനം ഏറ്റെടുത്തു  സ്‌കൂൾ  പുതുക്കിപണിത്  പ്രവർത്തനം സജീവമാക്കി . അപ്പോഴാണ് നാട്  വാനപ്രദേശം മാറി  ജനനിബിഡമായത് . യാത്രാദുരിതമാറി  വാഹനസൗകര്യമായി . നാടിനുണ്ടായ  ഉണർവും ഉന്മേഷവും പകർന്നുകിട്ടിയ വിദ്യാലയം തേടി അക്ഷര സ്‌നേഹികൾ വയ്യാനത്തു  വന്ന്  തുടങ്ങി .കുടുതൽ വായിക്കുക്ക

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574538" എന്ന താളിൽനിന്ന് ശേഖരിച്ചത്