Jump to content
സഹായം

"എസ് എൻ യു പി എസ് കുണ്ടുകുഴിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
1964 കൂടുതൽ വായനക്ക്  
തൃശൂർ ജില്ലയിൽ  കോടശ്ശേരി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അപ്പർ പ്രൈമറി മാത്രമടങ്ങുന്ന ഒരു വിദ്യാലയമാണ് കുണ്ടുകുഴിപ്പാടം ശ്രീ നാരായണ അപ്പർ പ്രൈമറി സ്കൂൾ.മലയോര മേഖലയായ ഇവിടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷാകർത്താക്കളാണ് ഭൂരിഭാഗവും. ഏകദേശം 200നും 300നും ഇടയിൽ വിദ്യാർത്ഥികൾ ഓരോ വർഷവും ഇവിടെ പഠിച്ചു പോരുന്നുണ്ട്. സ്കൂൾ കെട്ടിടത്തിന് 53 വർഷത്തെ പഴക്കമുണ്ട്.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574348" എന്ന താളിൽനിന്ന് ശേഖരിച്ചത്