"ഗവ.എച്ച്.എസ്.എസ് , കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്.എസ് , കോന്നി (മൂലരൂപം കാണുക)
12:05, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് IT അധിഷ്ടിത വിദ്യാഭ്യാസത്തിനായി സജ്ജീകരിച്ചിരിക്കുന്നു. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് IT അധിഷ്ടിത വിദ്യാഭ്യാസത്തിനായി സജ്ജീകരിച്ചിരിക്കുന്നു.മികച്ച അദ്ധ്യാപകരുടെ കൂട്ടായ്മ ഈ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്. ഈ സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരികയാണ് കായിക പരിശീലനത്തിന് ഒരു ഗ്രൗണ്ട് സ്വന്തമായി ഇല്ല എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പോരായ്മ. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[SPC]] | * [[SPC]] | ||
* [[സ്കൗട്ട് & ഗൈഡ്സ്]] | * [[സ്കൗട്ട് & ഗൈഡ്സ്]] | ||
* [[JUNIOR RED CROSS|RED CROSS]] | * [[JUNIOR RED CROSS|RED CROSS]] | ||
* [[ക്ലാസ് മാഗസിൻ]] | * [[ക്ലാസ് മാഗസിൻ]] |