Jump to content
സഹായം

"അലിഫ് അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,114 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
പ്രവർത്തനം
No edit summary
(പ്രവർത്തനം)
വരി 1: വരി 1:
അന്താരാഷ്ട്ര അറബിക് ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്വിസ് മത്സരം  ,വായനാ  മത്സരം നിറംനൽകൽ  എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .[[പ്രമാണം:അലിഫ് ക്ലബ്ബ് .jpg|ലഘുചിത്രം]]
August 15 '
 
സ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട് അലിഫ് അറബിക് ക്ലബ്ബ് UP & HS കുട്ടികൾക്കായി നടത്തിയ Online quiz മത്സരത്തിൽ താഴെ പറയുന്നവർ വിജയികളായി.
 
യു.പി.വിഭാഗം
 
ഒന്നാം സ്ഥാനം
 
1.Md.Afnan PK(5D)
 
2.Shamlal HanifP (7F)
 
3.Md.Rasal P(6B)
 
രണ്ടാം സ്ഥാനം
 
1.Fathima Riya.K P
 
HS വിഭാഗം
 
ഒന്നാം സ്ഥാനം
 
1.Fadhi PV (8D)
 
2.NafiyaP (10.0)
 
രണ്ടാം സ്ഥാനം
 
1.Rahan Jaleel (8N)
 
2.Nashwa .MP (8 L)
 
ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി തിരൂർ ജി.ബി.എച്ച്.എസ്.എസിൽ അറബിക് ക്ലബിന്റെ കീഴിൽ Dec 13 മുതൽ 18 വരെ ഒരാഴ്ച നീണ്ടു നിന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
 
ലൈബ്രറി ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ  മത്സര വിജയി കൾക്ക്  ഹെഡ് മാസ്റ്റർ അസീസ് സർ സമ്മാനദാനം നിർവഹിച്ചു
 
[[പ്രമാണം:അലിഫ് ക്ലബ്ബ് .jpg|ലഘുചിത്രം]]
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573521" എന്ന താളിൽനിന്ന് ശേഖരിച്ചത്