Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}ഗവ. ഡി.വി എച്ച് എസ്സ് ചാരമംഗലം സീഡ് ക്ലബ്
{{PHSSchoolFrame/Pages}}

==സീഡ് ക്ലബ്==
[[പ്രമാണം:34013seed33.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
സ്കൂൾ സീഡ് ക്ലബ്ബിന്റെ ഭാഗമായി "ലവ് പ്ലാസ്റ്റിക്" പദ്ധതി നടപ്പിലാക്കിവരുന്നു. മിഠായി കടലാസുകൾ ധാരാളം കണ്ടു വന്നപ്പോൾ കുട്ടികളിൽ ബോധവത്ക്കരണം നടത്തുകയും ജന്മദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ മിഠായി കൊണ്ടുവരുന്നതും വിതരണം ചെയ്യുന്നതും നിർത്തലാക്കുകയും പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്ന രീതി നടപ്പിലാക്കി. പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ച് വലിച്ചെറിയുന്നത് അവസാനിപ്പിക്കുകയും അവ നിക്ഷേപിക്കുന്നത് പ്രത്യേകം ബിന്നുകൾ ഉണ്ടാക്കി പേനകൾ ശേഖരിച്ചുവരുന്നു. സ്കൂളിൽ കുട്ടികൾ പ്ലാസ്റ്റിക് പാത്രങ്ങൾ, വാട്ടർ ബോട്ടിലുകൾ എന്നിവ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പകരം സ്റ്റീൽ ബോട്ടിലുകളും സ്റ്റീൽ പാത്രങ്ങളും ഉപയോഗിക്കുവാൻ നിർദ്ദേശം നല്കി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ സിഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശേഖരിച്ച് പുനരൂപയോഗത്തിനായി നൽകുന്നു. 15 കിലോ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് മാതൃഭൂമിയുടെ ഓഫീസിൽ എത്തിച്ചു.

വരി 17: വരി 19:
ഖരമാലിന്യശേഖരണവും നിർമ്മാർജ്ജനവും. - മലിനീകരണ നിയന്ത്രണ ബോർഡിൻ്റെയും മാതൃഭൂമി സീഡിന്റെയും സഹകരണത്തോടെ നടന്ന പദ്ധതി.ഖരമാലിന്യങ്ങൾ ശേഖരിച്ച് തരം തിരിച്ച് അയക്കുന്ന പദ്ധതി.ഇതിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി പഞ്ചായത്തു പ്രസിഡൻ്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു.

മത്സ്യകൃഷി - സ്കൂളിൽ മത്സ്യം വളർത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് സീഡ് ക്ലബാണ് ഭക്ഷണാവശിഷ്ടത്തിൽ നിന്ന് മത്സ്യ ഭക്ഷണം എന്ന തത്വമാണ് സ്വീകരിച്ചിരിക്കുന്നത്.[[പ്രമാണം:34013seed33.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ.പി.എസ് ഷാജി ആണ്.
മത്സ്യകൃഷി - സ്കൂളിൽ മത്സ്യം വളർത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് സീഡ് ക്ലബാണ് ഭക്ഷണാവശിഷ്ടത്തിൽ നിന്ന് മത്സ്യ ഭക്ഷണം എന്ന തത്വമാണ് സ്വീകരിച്ചിരിക്കുന്നത്.ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ.പി.എസ് ഷാജി ആണ്.
<gallery mode="packed-hover" heights="120">

പ്രമാണം:34013SEED123.jpg
പ്രമാണം:34013SEED123.jpg
1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573159" എന്ന താളിൽനിന്ന് ശേഖരിച്ചത്