Jump to content

"എസ് ഡി എൽപിഎസ് ഉരുളികുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
  കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം ഗ്രാമ പഞ്ചായത്തിൽ എലിക്കുളം വില്ലേജിൽ ഉരുളികുന്നം എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ആണ് ഉരുളികുന്നം ശ്രീ ദയാനന്ദ എൽ പി സ്കൂൾ .ആര്യസമാജം  സ്ഥാപകർ  സ്ഥാപിച്ച  ഈ വിദ്യാലയം  ഇപ്പോൾ ഉരുളികുന്നം ഓണം 619 ആം നമ്പർ  എൻ എസ്സ് എസ്സ് കരയോഗത്തിൻ്റെ നേതൃത്വത്തിലാണ് ആണ് ഇപ്പോൾ ഉള്ളത് .1929ലാണ് ആണ് ഈ സ്ഥാപനം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഏകദേശം  പതിനായിരത്തോളം  കുട്ടികൾ ഈ സ്ഥാപനത്തിൽ നിന്ന് അക്ഷരാഭ്യാസം  നേടി പുറത്തിറങ്ങിയിട്ടുണ്ട് . ഇവരിൽ പലരും  സമൂഹത്തിൻറെ  പല മേഖലകളിൽ ഉന്നതസ്ഥനങ്ങളിൽ ശോഭിക്കുന്നു. കൂടാതെ  കലാ സാഹിത്യ  രംഗത്തും പൊതു പ്രവർത്തന രംഗത്ത്  ശോഭിക്കുന്ന രാ ണ്.  പ്രശസ്ത  കഥാകൃത്ത്   ശ്രീ പോൾ സക്കറിയ  ഈ സ്കൂളിൽ നിന്നും  അക്ഷരാഭ്യാസം നേടിയ വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ കൃതിയായ ഉരുളികുന്നത്തിൻറെ ലുത്തിനിയ  എന്ന കൃതിയിൽ  നമ്മുടെ സ്കൂളിനെ കുറിച്ച്  പ്രതിപാദിക്കുന്നു.  സമൂഹത്തിന് ഇന്ന് നിരവധി  പ്രതിഭകളെ  നൽകിയ  ഈ വിദ്യാലയം  നവതി ആഘോഷം കഴിഞ്ഞു നിൽക്കുന്നു.
  കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം ഗ്രാമ പഞ്ചായത്തിൽ എലിക്കുളം വില്ലേജിൽ ഉരുളികുന്നം എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ആണ് ഉരുളികുന്നം ശ്രീ ദയാനന്ദ എൽ പി സ്കൂൾ .ആര്യസമാജം  സ്ഥാപകർ  സ്ഥാപിച്ച  ഈ വിദ്യാലയം  ഇപ്പോൾ ഉരുളികുന്നം 619 ആം നമ്പർ  എൻ എസ്സ് എസ്സ് കരയോഗത്തിൻ്റെ നേതൃത്വത്തിലാണ് ആണ് ഇപ്പോൾ ഉള്ളത് .1929ലാണ് ആണ് ഈ സ്ഥാപനം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഏകദേശം  പതിനായിരത്തോളം  കുട്ടികൾ ഈ സ്ഥാപനത്തിൽ നിന്ന് അക്ഷരാഭ്യാസം  നേടി പുറത്തിറങ്ങിയിട്ടുണ്ട് . ഇവരിൽ പലരും  സമൂഹത്തിൻറെ  പല മേഖലകളിൽ ഉന്നതസ്ഥനങ്ങളിൽ ശോഭിക്കുന്നു. കൂടാതെ  കലാ സാഹിത്യ  രംഗത്തും പൊതു പ്രവർത്തന രംഗത്ത്  ശോഭിക്കുന്ന രാ ണ്.  പ്രശസ്ത  കഥാകൃത്ത്   ശ്രീ പോൾ സക്കറിയ  ഈ സ്കൂളിൽ നിന്നും  അക്ഷരാഭ്യാസം നേടിയ വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ കൃതിയായ ഉരുളികുന്നത്തിൻറെ ലുത്തിനിയ  എന്ന കൃതിയിൽ  നമ്മുടെ സ്കൂളിനെ കുറിച്ച്  പ്രതിപാദിക്കുന്നു.  സമൂഹത്തിന് ഇന്ന് നിരവധി  പ്രതിഭകളെ  നൽകിയ  ഈ വിദ്യാലയം  നവതി ആഘോഷം കഴിഞ്ഞു നിൽക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572413" എന്ന താളിൽനിന്ന് ശേഖരിച്ചത്