Jump to content
സഹായം

"ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 74: വരി 74:
സ്കൂൾ ഡേയിൽ ലിറ്റൽ കൈറ്റിന്റെ ഭാഗമായി സംസ്ഥാനതല IT മേളയിൽ പങ്കെടുക്കുത്ത കീർത്തി സുനിൽ-ന് മോമെന്റോ നൽകി.
സ്കൂൾ ഡേയിൽ ലിറ്റൽ കൈറ്റിന്റെ ഭാഗമായി സംസ്ഥാനതല IT മേളയിൽ പങ്കെടുക്കുത്ത കീർത്തി സുനിൽ-ന് മോമെന്റോ നൽകി.
കൂടാതെ ബെസ്റ്റ് ഔട്ട്ഗോയിംഗ് ലിറ്റൽ കൈറ്റ് ആയി കാതറിനെ (സംസ്ഥാനതല ലിറ്റൽ കൈറ്റ് ക്യാമ്പിൽ പങ്കെടുത്തു ) തിരഞ്ഞെടുത്തു  സമ്മാനം നൽകി.ബെസ്റ്റ് ഡോക്യൂമെന്റഷൻ മെമ്പർ ആയി റാണി ലക്ഷ്മിയെ തിരഞ്ഞെടുത്തു സമ്മാനം നൽകി.
കൂടാതെ ബെസ്റ്റ് ഔട്ട്ഗോയിംഗ് ലിറ്റൽ കൈറ്റ് ആയി കാതറിനെ (സംസ്ഥാനതല ലിറ്റൽ കൈറ്റ് ക്യാമ്പിൽ പങ്കെടുത്തു ) തിരഞ്ഞെടുത്തു  സമ്മാനം നൽകി.ബെസ്റ്റ് ഡോക്യൂമെന്റഷൻ മെമ്പർ ആയി റാണി ലക്ഷ്മിയെ തിരഞ്ഞെടുത്തു സമ്മാനം നൽകി.
==കോട്ടൺഹിൽ ഡിലൈറ്റ്==
കൊറോണ പ്രതിസന്ധി കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ സ്കൂളുമായി ചേർത്ത് നിർത്തുക എന്ന ഉദ്ദേശത്തോടുകൂടി ഏപ്രിൽ 30  2020 നു  കോട്ടൺഹിൽ ഡിലൈറ്റ്എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിലാണ് കോട്ടൺഹിൽ സ്കൂളിന് വേണ്ടി ചാനൽ ആരംഭിച്ചത് . ശ്രീമതി ആമിനറോഷ്‌നി ടീച്ചർചാനലിന്റെ കാര്യങ്ങൾ ചെയ്തു വരുന്നു.
ഇപ്പോൾ ചാനലിൽ 3 കെ സബ്സ്ക്രബേസ് ഉണ്ട് . 500 ൽ പരം വിഡിയോകൾ ഇതിനോടകം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കുട്ടികളുടെ വിവിധ കഴിവുകൾ നിറഞ്ഞ വിഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഡിയോകൾ, ഗാനങ്ങൾ നൃത്തങ്ങൾ, പ്രസംഗങ്ങൾ ബോധവത്കരണ വിഡിയോകൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്തിട്ടുണ്ട്  ലിറ്റിൽ കൈറ്റ് കുട്ടികളുടെ സൃഷ്ടികളായ വിവിധ അനിമേഷൻ വിഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
കൂടാതെ നമ്മുടെ അധ്യാപകരുടെ വിക്ടേഴ്‌സ് ഫോളോഅപ്പ് ക്ലാസ്സുകളും ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നു
ദിനാചരണങ്ങളിൽ  പ്രധാന അധ്യാപകരുടെ സന്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്
ചില പ്രധാന ദിനങ്ങളിൽ സ്കൂളിലെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പ്രോഗ്രാമുകൾ യൂട്യൂബിൽ ലൈവ്ആയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ധാരാളം കുഞ്ഞുങ്ങളെ ഒരു പരിപാടിയുടെ ഭാഗമാക്കാൻ കഴിഞ്ഞു
യൂട്യൂബ്  ചാനൽ കൂടാതെ ഒരു ഫേസ് ബുക്ക് പേജും ഇൻസ്റ്റഗ്രാം  ഉം ഉണ്ട് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയയിലൂടെ കുട്ടികളെ ഈ കാലത്തിലും ഒരുമിച്ചു നിറുത്തുവാൻ സാധിക്കുന്നു .
[https://www.youtube.com/channel/UCp-0yTby_NfiFyA1Isena7A കോട്ടൺഹിൽ ഡിലൈറ്റ്]
==PINK FM (SCHOOL RADIO)==
കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വീടുകളിലിരുന്നു പാട്ടും കഥകളും പഠനവിശേഷങ്ങളും കാണാനും കേൾക്കാനും അവസരമൊരുക്കി പിങ്ക് എഫ്  എം .സ്കൂളിൽ മാത്രം നിറഞ്ഞു കേട്ടിരുന്ന ശബ്ദങ്ങൾ ഇപ്പോൾ വീട്ടിലേക്കും. ആദ്യ എപ്പിസോഡ് ലോക റേഡിയോ ദിനമായ 13/02/2021  നു കുട്ടികൾക്ക്  വാട്സ്ആപ് വഴി  ഓഡിയോ ഉം  വീഡിയോ സ്കൂൾ യുട്യൂബ്  ചാനൽ ,സ്കൂൾ ബ്ലോഗിലും ലഭിക്കും. രണ്ടു വർഷം മുൻപ് ആരംഭിച്ച സ്കൂൾ റേഡിയോ കോവി‍‍ഡ് കാലഘട്ടത്തിൽ നിലച്ചുപോയെങ്കിലും ഇപ്പോൾ കുട്ടികൾ അവരുടെ വീട്ടിൽ ഇരുന്നു കഥയും കവിതയും പഠനവിശേഷങ്ങളും ദിനാചരണങ്ങളുടെ അവതരണവും വീഡിയോ ആയും ഓഡിയോ ആയും പിങ്ക് എഫ് എം ടീമിന് അയച്ചു കൊടുക്കുന്നു.കുട്ടികൾ ഇവ എഡിറ്റ് ചെയ്തു റേഡിയോ ജോക്കികൾക്കു അയച്ചുകൊടുക്കുകയും അവർ അവതരിപ്പിക്കുകയും ചെയ്യുന്നു .
https://youtu.be/cmOYge3fM7M
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572248" എന്ന താളിൽനിന്ന് ശേഖരിച്ചത്