Jump to content
സഹായം

"സെന്റ്. മേരീസ് യു പി എസ് മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
     മധ്യകേരളത്തിൽ എറണാകുളം ജില്ലയുടെ വടക്ക് കിഴക്ക് അങ്കമാലി ജംഗ്ഷനിൽ നിന്ന് 6 കിലോ മീറ്റർ കിഴക്ക് ആണ് മഞ്ഞപ്രയുടെ സ്ഥാനം.ശ്രീ ശങ്കരാചാര്യരുടെ ജന്മം കൊണ്ട് ലോക പ്രശസ്തമായ കാലടിയുടേയും സെന്റ്. തോമസിന്റെ പാദസ്പർശമേറ്റു പവിത്രമായ മലയാറ്റൂർ മഞ്ഞപ്രയിൽ മാറ്റത്തിന് വഴി തെളിച്ച സെന്റ്  മേരീസിന്റെ ജനനം, ഇൗ പ്രദേശത്തിന് ജ്ഞാനത്തിന്റെ ദീപ്തമുഖം നൽകി. ഇന്ന‌് ഇൗ സരസ്വതീക്ഷേത്രത്തിന് പ്രായം അറുപത്തിയാറു തികഞ്ഞു. 1949 ജൂൺ 17 ന് അഞ്ചാംക്ളാസ്  ആരംഭിക്കുവാൻ  വിദ്യാഭ്യാസവകുപ്പിൽനിന്ന്  അനുമതി ലഭിച്ചു.  1950ൽ ആറാം ക്ളാസിനും ലഭിച്ചു.  പെൺകുട്ടികളുടെ മാത്രമായിരുന്ന സ്കൂളിന് 1953 മുതൽ ആൺകുട്ടികളെക്കൂടി പഠിപ്പിക്കുന്നതിന്  അനുമതി ലഭിച്ചു.  സെന്റ് മേരീസ് ഗേൾസ് മിഡിൽസ്കൂളായിരുന്നത് അങ്ങനെ സെന്റ്  മേരീസ്  യു.പി. സ്കൂളായി പരിണമിച്ചു.  തുടക്കത്തിൽ 2 അധ്യാപകരും  25 വിദ്യാർത്ഥികളും ആയി ആരംഭിച്ച  ഈ വിദ്യാലയം വളർച്ചയുടെ ഉത്തുംഗശ്രേേണിയിൽ 1200 വിദ്യാർത്ഥികളും 30 -  ഒാളം അധ്യാപകരും അനധ്യാപകരും  ഉള്ള അങ്കമാലി സബ് ജില്ലയിലെ ഏറ്റവും വലിയ യു. പി സ്കൂളായി വള൪ന്നു.  1988 - 89 ലെ അങ്കമാലി സബ് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാ൪ഡ് ഈ സ്കൂളിന് ലഭിക്കുകയുണ്ടായി.
     മധ്യകേരളത്തിൽ എറണാകുളം ജില്ലയുടെ വടക്ക് കിഴക്ക് അങ്കമാലി ജംഗ്ഷനിൽ നിന്ന് 6 കിലോ മീറ്റർ കിഴക്ക് ആണ് മഞ്ഞപ്രയുടെ സ്ഥാനം.ശ്രീ ശങ്കരാചാര്യരുടെ ജന്മം കൊണ്ട് ലോക പ്രശസ്തമായ കാലടിയുടേയും സെന്റ്. തോമസിന്റെ പാദസ്പർശമേറ്റു പവിത്രമായ മലയാറ്റൂർന്റെയും മഞ്ഞപ്രയിൽ മാറ്റത്തിന് വഴി തെളിച്ച സെന്റ്  മേരീസിന്റെ ജനനം, ഇൗ പ്രദേശത്തിന് ജ്ഞാനത്തിന്റെ ദീപ്തമുഖം നൽകി. ഇന്ന‌് ഇൗ സരസ്വതീക്ഷേത്രത്തിന് പ്രായം അറുപത്തിയാറു തികഞ്ഞു. 1949 ജൂൺ 17 ന് അഞ്ചാംക്ളാസ്  ആരംഭിക്കുവാൻ  വിദ്യാഭ്യാസവകുപ്പിൽനിന്ന്  അനുമതി ലഭിച്ചു.  1950ൽ ആറാം ക്ളാസിനും ലഭിച്ചു.  പെൺകുട്ടികളുടെ മാത്രമായിരുന്ന സ്കൂളിന് 1953 മുതൽ ആൺകുട്ടികളെക്കൂടി പഠിപ്പിക്കുന്നതിന്  അനുമതി ലഭിച്ചു.  സെന്റ് മേരീസ് ഗേൾസ് മിഡിൽസ്കൂളായിരുന്നത് അങ്ങനെ സെന്റ്  മേരീസ്  യു.പി. സ്കൂളായി പരിണമിച്ചു.  തുടക്കത്തിൽ 2 അധ്യാപകരും  25 വിദ്യാർത്ഥികളും ആയി ആരംഭിച്ച  ഈ വിദ്യാലയം വളർച്ചയുടെ ഉത്തുംഗശ്രേേണിയിൽ 1200 വിദ്യാർത്ഥികളും 30 -  ഒാളം അധ്യാപകരും അനധ്യാപകരും  ഉള്ള അങ്കമാലി സബ് ജില്ലയിലെ ഏറ്റവും വലിയ യു. പി സ്കൂളായി വള൪ന്നു.  1988 - 89 ലെ അങ്കമാലി സബ് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാ൪ഡ് ഈ സ്കൂളിന് ലഭിക്കുകയുണ്ടായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571753" എന്ന താളിൽനിന്ന് ശേഖരിച്ചത്