"ജി.എച്ച്.എസ്.എസ്. ചുള്ളിക്കോട്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ചുള്ളിക്കോട് (മൂലരൂപം കാണുക)
19:58, 11 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| സ്കൂള്‍ ചിത്രം= 18138.jpg| | | സ്കൂള്‍ ചിത്രം= 18138.jpg| | ||
}} | }} | ||
==വാര്‍ത്തകള്‍== | |||
ചുള്ളിക്കോട് സ്കൂളിന് ബിൽഡിംഗും ബസ്സും അനുവദിച്ചു. | |||
കിഴിശ്ശേരി: ചുള്ളിക്കോട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിന് 6 ക്ലാസ് റൂം ഉൾകൊള്ളുന്ന സ്കൂൾ കെട്ടിടവും സ്കൂൾ ബസ്സും അനുവദിക്കുമെന്ന് ടി .വി.ഇബ്റാഹീം സാഹിബ് എം.എൽ.എ പ്രഖ്യാപിച്ചു. | |||
ചുള്ളിക്കോട് സ്കൂളിൽ സമഗ്ര വിദ്യാലയ വികസന ശിൽപശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. | |||
ഒരു സ്മാർട്ട് ക്ലാസ് റൂം ഹയർ സെക്കണ്ടറിക്കായി നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച ചുള്ളിക്കോട് ശാഖാ യൂത്ത് ലീഗിനെ മാതൃകയാക്കി ഇതര മത സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ സ്കൂളിന്റെ വിപുലീകരണത്തിന്ന് രംഗത്തിറങ്ങണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. | |||
ശിൽപശാലയിൽ മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീർ അദ്ധ്യക്ഷത വഹിച്ചു. | |||
1973 ൽ നാട്ടുകാരുടെ ശ്രമഫലമായി ആരംഭിച്ച വിദ്യാലയം എൽ പി മുതൽ സെക്കണ്ടറി വരെ ഒരു കുടക്കീഴിൽ സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന അപൂർവ്വം സ്കൂളുകളിൽ ഒന്നാണ്. | |||
മൂന്ന് വർഷമായി ഹയർ സെക്കണ്ടറി പ്രവർത്തിക്കുന്നുണ്ടെങ്കിലും ബിൽഡിംഗ് ഉൾപ്പെടെ ഒരു അടിസ്ഥാന സൗകര്യങ്ങളും ഇത് വരെ അനുവദിക്കപ്പെട്ടിരുന്നില്ല. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ജീർണ്ണാവസ്ഥയിലുള്ള പഴയ കെട്ടിടത്തിലാണ് ഹയർ സെകണ്ടറി ഇപ്പോൾ പ്രവർത്തിക്കുന്നത്. | |||
ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തകൾക്കിടയിലും ഉന്നതമായ അക്കാദമിക ഗുണ നിലവാരം നിലനിർത്തുന്ന ഈ വിദ്യാലയം | |||
തുടർച്ചയായി അഞ്ചാം തവണയും എസ് എസ് എൽ സി യിൽ നൂറ് ശതമാനം വിജയം കൈവരിച്ചു. | |||
കായികപരിശീലനത്തിന്നാവശ്യമായവയൊന്നും ഇല്ലാതിരുന്നിട്ടും | |||
കലോത്സവം, ശാസ്ത്രോൽസവം, എന്നിവയിൽ സബ് ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങളും അംഗീകാരവും ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. | |||
സാമൂഹിക പങ്കാളിത്തത്തിലും, അക്കാദമിക് തലത്തിലും, മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഈ വിദ്യാലയം എൻ.എം.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടിയിട്ടുണ്ട്. |