Jump to content
സഹായം

"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ==
== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ==
<big>'''<u>ചാന്ദ്ര ദിനം</u>'''</big>
 
* <big>'''<u>ചാന്ദ്ര ദിനം</u>'''</big>

ചാന്ദ്ര ദിനം 22/07/2021നു ISRO ശാസ്ത്രജ്ഞൻ ശ്രീ പ്രദീഷ് മാധവൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കായി ചാന്ദ്ര ദിന ക്വിസ്, ഡിജിറ്റൽ പ്രസന്റേഷൻ എന്നിവയിൽ മത്സരം നടന്നു. HM സബിത ടീച്ചർ, സലില ടീച്ചർ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

'''<u>ഹിരോഷിമ നാഗസാക്കി ദിനം</u>'''
* '''<u>ഹിരോഷിമ നാഗസാക്കി ദിനം</u>'''

ഹിരോഷിമ നാഗസാക്കി ദിനം 2021 ഓഗസ്റ്റ് 6നു പ്രഭാഷകൻ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കായി പോസ്റ്റർ രചന, ഒരിഗാമി കൊക്ക് നിർമാണം, കോളാഷ്, ഡിജിറ്റൽ പ്രസന്റേഷൻ എന്നിവയിൽ മത്സരങ്ങൾ നടത്തി. വിദ്യാർഥികൾ വീടുകളിൽ മെഴുകുതിരി തെളിച്ച് യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി

'''<u>സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം</u>'''
* '''<u>സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം</u>'''

സ്വാതന്ത്ര്യത്തി൯െറ അമൃത വർഷം ആഘോഷത്തിന്റെ ഭാഗമായി സമൂഹ ചരിത്ര ചിത്രരചന സംഘടിപ്പിച്ചു. ചിത്രകാരൻ രൂപം രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സബിത ടീച്ചർ സംസാരിച്ചു.തുട൪ന്ന് വിദ്യാർത്ഥികൾ കൂട്ടമായി ചിത്രങ്ങൾ വരച്ചു.
സ്വാതന്ത്ര്യത്തി൯െറ അമൃത വർഷം ആഘോഷത്തിന്റെ ഭാഗമായി സമൂഹ ചരിത്ര ചിത്രരചന സംഘടിപ്പിച്ചു. ചിത്രകാരൻ രൂപം രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സബിത ടീച്ചർ സംസാരിച്ചു. തുട൪ന്ന് വിദ്യാർത്ഥികൾ കൂട്ടമായി ചിത്രങ്ങൾ വരച്ചു.
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1570750" എന്ന താളിൽനിന്ന് ശേഖരിച്ചത്