emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ നിലമേൽ ഗ്രാമപ്പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് ചേർന്ന് നിലമേലിനും ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം നിലകൊള്ളുന്ന ജടായു പാറയുടെയും മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് മുരുക്കുമൺ.വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറ്റം സൃഷ്ടിച്ച ഈ പ്രദേശത്ത് 1954 ലാണ് മുരുക്കുമൺ യു. പി. എസ് ആരംഭിക്കുന്നത്.ഒരു സ്കൂൾ എന്ന ആശയം ആദ്യമായി കൊണ്ട് വന്നത് മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. അന്ന് കെ. വി. എം യു. പി. എന്ന പേരിൽ അറിയപ്പെട്ട ഈ സ്കൂൾ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്. | കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ നിലമേൽ ഗ്രാമപ്പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് ചേർന്ന് നിലമേലിനും ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം നിലകൊള്ളുന്ന ജടായു പാറയുടെയും മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് മുരുക്കുമൺ.വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറ്റം സൃഷ്ടിച്ച ഈ പ്രദേശത്ത് 1954 ലാണ് മുരുക്കുമൺ യു. പി. എസ് ആരംഭിക്കുന്നത്.ഒരു സ്കൂൾ എന്ന ആശയം ആദ്യമായി കൊണ്ട് വന്നത് മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. അന്ന് കെ. വി. എം യു. പി. എന്ന പേരിൽ അറിയപ്പെട്ട ഈ സ്കൂൾ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്. | ||
[[പ്രമാണം:WhatsApp Image 2022-01-31 at 10.06.39 PM(1).jpeg|ലഘുചിത്രം|'''ഒരു പഴയകാല ചിത്രം''']] | [[പ്രമാണം:WhatsApp Image 2022-01-31 at 10.06.39 PM(1).jpeg|ലഘുചിത്രം|'''ഒരു പഴയകാല ചിത്രം''']] | ||