Jump to content
സഹായം

"പരപ്പ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:

== ക്രിസ്മസ് ആഘോഷം: ==
== ക്രിസ്മസ് ആഘോഷം: ==
<blockquote><blockquote><blockquote>
  2021 ഡിസംബർ 23 വ്യാഴം
  2021 ഡിസംബർ 23 വ്യാഴം
<blockquote>ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

ആലക്കോട് :പരപ്പ ഗവ.യു.പി. സ്കൂളിലെ ക്രിസ്മസ് ആഘോഷം പരപ്പ സെന്റ് ജോസഫ്സ് ചർച്ച് വികാരി റവ.ഫാദർ സെബാസ്റ്റ്യൻ ചേന്നോത്ത്  ക്രിസ്മസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.  ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.എ.ഖലീൽ റഹ് മാൻ, ഗ്രാമപഞ്ചായത്തംഗം സി. ഷൈലകുമാരി ,  ധ്യാപകരായ ഷിജി.കെ.ജോസഫ് , രാമചന്ദ്രൻ എ.ആർ എന്നിവർ ക്രിസ്മസ് ആശംസകൾ നൽകി. ആഘോഷവേളയിൽ മുഖ്യാതിഥിയായി എത്തിയ വികാരിയച്ചൻ കുട്ടികളോടൊപ്പം കരോൾഗാനം ആലപിക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു. ക്രിസ്മസ് പാപ്പയുടെ വേഷമിട്ട കുട്ടികളും പിടിഎ അംഗങ്ങളും, അധ്യാപകരും,  പങ്കെടുത്തതോടെ സ്നേഹക്കൂട്ടായ്മയിലൂടെ സൗഹാർദ്ദത്തിൻറെയും സമാധാനത്തിൻറെയും പ്രതീകമായ ക്രിസ്മസ് ആഘോഷം വർണ്ണാഭമായി. പ്രധാനാദ്ധ്യാപകൻ എസ്.പി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. എം.ഹസ്സൻ കുഞ്ഞി സ്വാഗതവും സ്റ്റാഫ് പ്രതിനിധി എ. രജിത്ത് നന്ദിയും പറഞ്ഞു.</blockquote><gallery mode="packed-hover" heights="250">

വരി 89: വരി 88:
</gallery>
</gallery>

</blockquote>
== അറബിക് ദിനം: ==
== അറബിക് ദിനം: ==
<blockquote><blockquote><blockquote>
<blockquote><blockquote><blockquote>
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1570511" എന്ന താളിൽനിന്ന് ശേഖരിച്ചത്