"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:17, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 4: | വരി 4: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
[[പ്രമാണം:വായനാ വാരാചരണംstrhss.jpg|ലഘുചിത്രം|വായനാ വാരാചരണം]] | |||
2021 നവംബർ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു. | |||
[[പ്രമാണം:പ്രവേശനോത്സവം strhsss.jpg|ഇടത്ത്|ലഘുചിത്രം|293x293ബിന്ദു|പ്രവേശനോത്സവം]] | |||
[[പ്രമാണം:ഭിന്നശേഷി ദിനാഘോഷം.jpg|നടുവിൽ|ലഘുചിത്രം|ഭിന്നശേഷി ദിനാഘോഷം]] | |||
[[പ്രമാണം:World Environment Day strhss.jpg|ഇടത്ത്|ലഘുചിത്രം|World Environment Day]] | |||
[[പ്രമാണം:ചാന്ദ്രദിനം strhss.jpg|നടുവിൽ|ലഘുചിത്രം|ചാന്ദ്രദിനം]] | |||
== ശില്പ പ്രദർശനം == | |||
[[പ്രമാണം:ആർട് സ്റ്റുഡിയോ ഗാലറി ഉദ്ഘാടനംstrhss.png|ലഘുചിത്രം|ആർട് സ്റ്റുഡിയോ ഗാലറി ഉദ്ഘാടനം]] | |||
സ്കൂൾ ആർട്ട് സ്റ്റുഡിയോ ഗ്യാലറിയും ഉദ്ഘാടനം ചെയ്തു. എഴുപുന്ന സെന്റ്. റാഫേൽസ് എച്ച് എസ് എസ് സ്കൂളിൽ കുട്ടികളുടെ ചിത്ര- ശില്പ പ്രദർശനം ആരംഭിച്ചു.ചിത്ര-ശില്പ പ്രദർശനവും സ്കൂൾ ആർട്ട്സ്റ്റുഡിയോ ഗ്യാലറിയും സ്കൂൾ മാനേജർ റവ.ഫാ: പോൾ ചെറുപിള്ളി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാസൃഷ്ടികളുടെ സ്ഥിരം പ്രദർശന വേദിയാണ് സ്കൂൾ ആർട്ട് സ്റ്റുഡിയോ ഗ്യാലറി. തുറവൂർ BRC കോർഡിനേറ്റർ ശ്രീമതി. ശ്രീജ ശശിധരൻ മുഖ്യതിഥിയായിരുന്നു. പി.ടി. എ. പ്രസിഡന്റ് ശ്രീ. ജോബ് . CV അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.ബിജുമോൻ ജോസഫ് ,പ്രിൻസിപ്പൽ ശ്രീമതി.ഷൈനി മോൾ T.A. , സ്റ്റഫ് സെക്രട്ടറി കുര്യാക്കോസ് ആന്റണി, ചിത്രകലാ അധ്യാപകൻ അഗസ്റ്റിൻ വർഗീസ്, അധ്യാപിക ടെസ്സി എം.എം തുടങ്ങിയവർ പ്രസംഗിച്ചു. | |||
== കുതിപ്പ് കായിക പരിശീലന ക്യാമ്പ് == | |||
കോവിഡ് മാനദണ്ഢം പാലിച്ച് പല ദിവസങ്ങളിലായി LP, UP, HS എന്നീ വിഭാഗത്തിന്റെ Sports ടീമിലേക്കുള്ള സെലക്ഷൻ നടക്കുകയുണ്ടായി. തിരഞ്ഞെടുക്ക പ്പെട്ട കായിക താരങ്ങൾക്കായുള്ള കായികപരിശീലന കോച്ചിംഗ് ക്യാമ്പ് (കുതിപ്പ് 2021 ) Dec 27, 28, 29 ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 12.30 pm വരെ നടന്നു. | |||
വരി 19: | വരി 32: | ||
[[പ്രമാണം:ബാപ്പുജീ.jpg|ലഘുചിത്രം|ബാപ്പുജീ|പകരം=|നടുവിൽ]] | [[പ്രമാണം:ബാപ്പുജീ.jpg|ലഘുചിത്രം|ബാപ്പുജീ|പകരം=|നടുവിൽ]] | ||
[[പ്രമാണം:വയോജന ദിനാചരണം.jpg|ഇടത്ത്|ലഘുചിത്രം|വയോജന ദിനാചരണം]] | [[പ്രമാണം:വയോജന ദിനാചരണം.jpg|ഇടത്ത്|ലഘുചിത്രം|വയോജന ദിനാചരണം]] | ||
[[പ്രമാണം:ഹിരോഷിമ നാഗസാക്കി .jpg|ലഘുചിത്രം|398x398ബിന്ദു|ഹിരോഷിമ നാഗസാക്കി ദിനം|പകരം=]] | |||
[[പ്രമാണം:പൂക്കളം strhss.jpg|നടുവിൽ|ലഘുചിത്രം|374x374ബിന്ദു|പൂക്കളം]] | |||
[[പ്രമാണം:ഹിരോഷിമ നാഗസാക്കി .jpg | |||
== 2019 == | == 2019 == | ||
വരി 59: | വരി 40: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
2019 ജൂൺ 6 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു. | 2019 ജൂൺ 6 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു. | ||
=== പരിസ്ഥിതി ദിനം === | |||
നല്ല നാളേയ്‌ക്കായ് ചെടികൾ നടാം’ എന്ന അവബോധം പുതുതലമുറയ്‌ക്ക് പുത്തനല്ല. ആ അറിവ് ഊട്ടിയുറപ്പിക്കുന്നതിന് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ പ്രേരകമായി. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ സന്തോഷത്തോടെ ഏറ്റുവാങ്ങി, വീട്ടുവളപ്പിൽ നട്ടുസംരക്ഷിച്ച്, നാടിന്റെ പച്ചപ്പ് വലുതാക്കി നല്ല നാളെയുടെ സൃഷ്ടിക്കായി ഒരുങ്ങിക്കഴിഞ്ഞു. പ്രതീക്ഷാനിർഭരമായ നിറയെ പച്ചപ്പുള്ള നവലോകത്തെ സ്വപ്നം കണ്ട് പ്രതീകാത്മകമായി കൈകൾ കോർത്ത്പിടിച്ച് ഭൂമിയുടെ നന്മയ്ക്കായി കുട്ടികൾ ഒത്തുചേർന്നു . നല്ലനാളെയെന്ന സ്വപ്നസാക്ഷാത്കാരം ഇമ്മാക്കുലേറ്റിലെ പരിസ്ഥിതി പ്രവർത്തകർ നെഞ്ചിലേറ്റിക്കഴിഞ്ഞു. | |||
[[പ്രമാണം:ശുചീകരണ പ്രേവർത്തനങ്ങൾ .jpg|ഇടത്ത്|ലഘുചിത്രം|ശുചീകരണ പ്രേവർത്തനങ്ങൾ]] | |||
[[പ്രമാണം:മരം ഒരു വരം strhss.jpg|ലഘുചിത്രം|മരം ഒരു വരം]] | |||
[[പ്രമാണം:ചന്ദ്ര ദിനം strhss.jpg|നടുവിൽ|ലഘുചിത്രം|ചാന്ദ്രദിനം]] | |||
വരി 66: | വരി 54: | ||
2018 ജൂൺ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു. | 2018 ജൂൺ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു. | ||
=== പരിസ്ഥിതി ദിനം === | |||
ഹരിതാഭ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഭൂമി ദേവിയെ പച്ചപുതപ്പാൽ പൊതിഞ്ഞു പിടിക്കാൻ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. അന്നേ ദിവസം സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡർ ജോസ്ന ജോസഫ് പരിസ്ഥിതി ദിന സന്ദേശം നല്കി . ഹെഡ്‌മിസ്‌ട്രസ് സി. ലിസി ഇഗ്നേഷ്യസ് പ്രതിജ്ഞാ വാചകങ്ങൾ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ജൈവ പച്ചകറി കൃഷിയുടെ ഈ വർഷത്തെ ഉദ്ഘാടനവും നടത്തപ്പെട്ടു. സ്കൂൾ വളപ്പിലും തെരുവോരങ്ങളിലും വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.സമൂഹം വികസനതിലേയ്‌ക്ക് കുതിക്കുമ്പോൾ ചവിട്ടി നില്ക്കുന്ന മണ്ണ് ഒലിച്ചു പോകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ തലമുറയ്ക്ക് ഉണ്ട് എന്ന പരിസ്ഥിതിദിന പാഠം ഇതിലൂടെ സമൂഹത്തിന് കുട്ടികൾ പകർന്നു നല്കി. | |||
=== വായനാദിനം === | |||
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വായനാദിനം 19.06.2018 ൽ സമുചിതമായി ആഘോഷിച്ചു.മലയാളം ക്ലബിന്റെ നേതൃത്വത്തിൽ വായാനാദിനാചരണം നടന്നു. കുട്ടികളുടെ വിവിധപരിപാടികൾ നടത്തി. | |||
== 2017 == | == 2017 == |