"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ/വെട്രി മുരശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ/വെട്രി മുരശു (മൂലരൂപം കാണുക)
22:08, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
===സമാപനം=== | ===സമാപനം=== | ||
സമാപന ചടങ്ങിന് ചിറ്റൂർ BPC മനുചന്ദ്രൻ സ്വാഗതം പറഞ്ഞു. ചിറ്റൂർ AEO ജയശ്രീ അധ്യക്ഷയായി. പരിപാടികൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സെമിനാറിൽ പങ്കെടുത്ത | സമാപന ചടങ്ങിന് ചിറ്റൂർ BPC മനുചന്ദ്രൻ സ്വാഗതം പറഞ്ഞു. ചിറ്റൂർ AEO ജയശ്രീ അധ്യക്ഷയായി. പരിപാടികൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സെമിനാറിൽ പങ്കെടുത്ത അധ്യാപകർക്ക് DIET പ്രിൻസിപ്പൽ രാജേന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചിറ്റൂർ BRC ട്രെയ്നർ കൃഷ്ണമൂർത്തി നന്ദി രേഖപ്പെടുത്തി. ഈ പരിപാടികൾക്ക് നേതൃത്വം നൽകിയത് സുരജ, ആരോഗ്യദാസ് എന്നിവരായിരുന്നു. പവർ പോയിന്റ് അവതരിപ്പിക്കാൻ സഹായിച്ചത് ജി.വി.എൽ.പി.എസ് ചിറ്റൂർ, അധ്യാപിക റസിയാ ഭാനു. A ആണ്. 4:30ന് ദേശീയ ഗാനത്തോട് കൂടി പരിപാടി സമാപിച്ചു. | ||
* വീഡിയോ കാണാം -[https://drive.google.com/open?id=1KV1wantu08wKVfM5lb9nU9Bqnvb9iXia വെട്രി മുരശു] | * വീഡിയോ കാണാം -[https://drive.google.com/open?id=1KV1wantu08wKVfM5lb9nU9Bqnvb9iXia വെട്രി മുരശു] |