Jump to content
സഹായം

"ഇ.എ.എൽ.പി.എസ് കുമരംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,781 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
No edit summary
വരി 101: വരി 101:


==മികവുകൾ==
==മികവുകൾ==
മികവ് പ്രവർത്തനമായി തെരഞ്ഞെടുത്തത് വായനാ പരിപോഷണം ആണ്. കുട്ടികളിൽ വായനാശീലം വർദ്ധിക്കുന്നതിനും അറിവു നേടുന്നതിനും ആനുകാലിക സംഭവങ്ങളെ പറ്റി കൂടുതൽ ബോധവാന്മാരാക്കുന്നതിനും വായനാ പരിപോഷണം കൊണ്ട് സാധിക്കുന്നു.
സ്കൂളിൽ നടത്തുന്ന സർഗ്ഗ വേളയിൽ കുട്ടികൾ സ്വയം പുസ്തകം വായിച്ചു കഥകൾ പഠിച്ച പറയാനും തനതായി അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്നു. മലയാള തിളക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും മികവിലേക്ക് നയിച്ചു. മലയാളത്തോടൊപ്പം ഇംഗ്ലീഷ് വായനയ്ക്കും പ്രാധാന്യം നൽകുന്നു.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടു കൊണ്ടുവരുന്നതിനും പ്രായത്തിനനുസരിച്ചു അവർ നേടേണ്ട ശേഷികൾ ഉറപ്പിക്കുന്നതിനും അവർക്ക് പ്രത്യേക പരിഗണനയും പ്രോത്സാഹനവും പ്രവർത്തനങ്ങളും നൽകുന്നു. എല്ലാ കുഞ്ഞുങ്ങളുടെയും ആരോഗ്യ സുരക്ഷ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇംഗ്ലീഷ് ഭാഷ, കൈകാര്യം ചെയ്യുന്നതിൽ മികവുറ്റവരാക്കുവാൻ ക്ലാസ്സുകൾ കഴിയുന്നതും ഇംഗ്ലീഷിൽ തന്നെ വിനിമയം ചെയ്യുന്നു. ഹിന്ദി, ഭാഷ കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.നലാം ക്ലാസ്സിലെ പൊതുപരീക്ഷ ആയ LSS പരീക്ഷക്ക് വേണ്ടി കുട്ടികൾക്കു പ്രത്യേക പരിശീലനം നൽകുന്നു


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1567626" എന്ന താളിൽനിന്ന് ശേഖരിച്ചത്