Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:




സാമൂഹികവും സാംസ്കാരികവും വൈകാരികവുമായ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്ന, ജീവിത യാഥാർഥ്യങ്ങളെ അനുഭവത്തിലൂടെ മനസിലാക്കി നൈപുണികളെ സ്വാംശീകരിക്കുന്ന പൊതു ഇടമാണ് കളിസ്ഥലങ്ങൾ. മാത്രമല്ല ശാരീരികവും മാനസികവുമായ വളർച്ചയിലും കളികളുടെയും വ്യായാമത്തിന്റെയും പ്രാധാന്യം വലുതാണ്. ഇവയെല്ലാം മുന്നിൽ കണ്ടുകൊണ്ട് മികച്ച കായിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയം അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്നുണ്ട്. വിവിധ കായിക മേഖലകളിൽ പ്രാവീണ്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സ്പോർട്സ് ക്ലബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.
<p style="text-align:justify"> <big>സാമൂഹികവും സാംസ്കാരികവും വൈകാരികവുമായ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്ന, ജീവിത യാഥാർഥ്യങ്ങളെ അനുഭവത്തിലൂടെ മനസിലാക്കി നൈപുണികളെ സ്വാംശീകരിക്കുന്ന പൊതു ഇടമാണ് കളിസ്ഥലങ്ങൾ. മാത്രമല്ല ശാരീരികവും മാനസികവുമായ വളർച്ചയിലും കളികളുടെയും വ്യായാമത്തിന്റെയും പ്രാധാന്യം വലുതാണ്. ഇവയെല്ലാം മുന്നിൽ കണ്ടുകൊണ്ട് മികച്ച കായിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയം അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്നുണ്ട്. വിവിധ കായിക മേഖലകളിൽ പ്രാവീണ്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സ്പോർട്സ് ക്ലബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.</big> </p>
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1567465" എന്ന താളിൽനിന്ന് ശേഖരിച്ചത്