Jump to content
സഹായം

"ജി എൽ പി എസ് ആത്മവിദ്യാസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെതൃക്കുന്നപ്പുഴ ഗ്രാമത്തിലെ  കിഴക്കേക്കരയിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ആത്മവിദ്യാസംഘം.ഇത് സർക്കാർ വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെതൃക്കുന്നപ്പുഴ ഗ്രാമത്തിലെ  കിഴക്കേക്കരയിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ആത്മവിദ്യാസംഘം.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പല്ലനയാറിന്റെ കിഴക്കേക്കരയിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1903 ൽ മീനത്തേരിൽ ശ്രീ കുഞ്ഞൻ വേലായുധൻ ആരംഭിച്ച കുടിപ്പള്ളിക്കൂടം പിന്നീട് എൽ .പി സ്ക്കൂളായി മാറി. പ്രസ്തുത സ്ക്കൂൾ 1921 ൽ വാക് ഭടാനന്ദ ഗുരുവിന്റെ സാന്നിധ്യത്തിൽ ആത്മവിദ്യാസംഘം സ്കൂളായി നാമകരണം ചെയ്യപ്പെട്ടു. പിന്നീട് പ്രസ്തുത പേര് നിലനിർത്തിക്കൊണ്ട് ഗവണ്മന്റിന് വിട്ടു കൊടുത്തു. തുടർന്ന് നാളിതു വരെ ഈ നാടിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഒരു നാഴികക്കല്ലായി ആത്മവിദ്യാസംഘം ഗവ: എൽ.പി.സ്കൂൾ നില നിന്നു പോരുന്നു. ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ രേഖകളിൽ ഗവ:എൽ.പി.എസ്. ആത്മവിദ്യാസംഘം എന്ന പേരിലാണ് കാണപ്പെടുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 65: വരി 66:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
1,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1566883" എന്ന താളിൽനിന്ന് ശേഖരിച്ചത്