Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:


=='''ബാപ്പുജി ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിന് കീഴിൽ റോവർ ക്രൂ ഉദ്ഘാടനം ചെയ്തു'''==
=='''ബാപ്പുജി ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിന് കീഴിൽ റോവർ ക്രൂ ഉദ്ഘാടനം ചെയ്തു'''==
ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വടകര ജില്ലാ അസോസിയേഷനിലെ ചോമ്പാല ലോക്കൽ അസോസിയേഷന് കീഴിൽ പുതുതായി ആരംഭിക്കുന്ന ബാബുജി ഓപ്പൺ റോവർ ക്രൂവിന്റെ ഔദ്യോഗിക ഉദ്ഘാടനം 30/10/2020 ശനിയാഴ്ച കെ കെ എം ജി വി എച് എസ് എസ് ൽ വച്ച് ബഹുമാനപെട്ട പി പ്രശാന്ത് (എ എസ് ഓ സി നോർത്തേൺ റീജിയൻ) നിർവഹിച്ചു. തങ്ങളുടെ സ്കൗട്ട് കാലഘട്ടം മുതൽ പ്രസ്ഥാനത്തിനു കീഴിൽ ചുറുചുറുക്കോടെ പ്രവർത്തിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്നാണ് ഈ ക്രൂവിന് രൂപം നൽകിയത്. ബാപ്പുജി ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിന്റെ പ്രസിഡന്റ് ആദർശ് കെ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിനു റോവർ ലീഡർ അക്ഷയ് ടീ പി സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായി ചോമ്പാല ഏ ഇ ഓ  ശ്രീ. എം ആർ വിജയൻ പങ്കെടുത്തു. ഡിസ്ട്രിക്ട്  കമ്മീഷണർ റോവേഴ്സ്  ശ്രീ. അബ്ദുൽ ഹമീദ് ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും റോവർ ലീഡർ അക്ഷയ് ടി പി ക്ക് വാറന്റ് കൈമാറുകയും ചെയ്തു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് റോവർ ക്രൂ നടത്തിയ ഗാന്ധി സ്മൃതി ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം ശ്രീ. പി ഹരിദാസ് (ഡി റ്റി സി സ്കൗട്ട് ) നിർവഹിച്ചു. ചടങ്ങിൽ പി പ്രവീൺ (ജില്ലാ സെക്രട്ടറി), ശ്രീ അനിൽ കുമാർ (എ ഡി സി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ), ശ്രീ വാസുദേവൻ (ഹെഡ് മാസ്റ്റർ, കെ കെ എം ജി വി എച് എസ് എസ്), ശ്രീമതി സാവിത്രി (എ ഡി സി, ഗൈഡ് ചോമ്പാല), ശ്രീ. സതീശൻ വി കെ (സെക്രട്ടറി ചോമ്പാല ലോകൽ അസോസിയേഷൻ) എന്നിവർ ആശംസകൾ അറിയിച്ചു. ബാപ്പുജി ഓപ്പൺ സ്കൗട്ട്സ് ഗ്രൂപ്പ് സെക്രട്ടറി ശ്രീ. അക്ഷയ് സി എം ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു. കഴിഞ്ഞ പ്രളയകാലം മുതൽ തന്നെ ഇവർ റോവർ ക്രൂവിന്റെ പേരിൽ സജീവ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പ്രളയബാധിത പ്രദേശങ്ങളിലേക്ക് അവശ്യ സാധനങ്ങൾ കയറ്റി അയക്കുകയും, അവിടെ ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങളിലും ഇവർ സജീവമായിരുന്നു. ഈ കൊറോണ കാലത്ത് ഓർക്കാട്ടേരി സി എച്ച് സി ൽ ഇവർ ആരംഭിച്ച കോവിഡ് ഹെൽപ്പ് ഡെസ്ക് ഉം അനുബന്ധ പ്രവർത്തനങ്ങളും വൻ ജനശ്രദ്ധ നേടിയിരുന്നു.
<p style="text-align:justify"> <big> ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വടകര ജില്ലാ അസോസിയേഷനിലെ ചോമ്പാല ലോക്കൽ അസോസിയേഷന് കീഴിൽ പുതുതായി ആരംഭിക്കുന്ന ബാബുജി ഓപ്പൺ റോവർ ക്രൂവിന്റെ ഔദ്യോഗിക ഉദ്ഘാടനം 30/10/2020 ശനിയാഴ്ച കെ കെ എം ജി വി എച് എസ് എസ് ൽ വച്ച് ബഹുമാനപെട്ട പി പ്രശാന്ത് (എ എസ് ഓ സി നോർത്തേൺ റീജിയൻ) നിർവഹിച്ചു. തങ്ങളുടെ സ്കൗട്ട് കാലഘട്ടം മുതൽ പ്രസ്ഥാനത്തിനു കീഴിൽ ചുറുചുറുക്കോടെ പ്രവർത്തിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്നാണ് ഈ ക്രൂവിന് രൂപം നൽകിയത്. ബാപ്പുജി ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിന്റെ പ്രസിഡന്റ് ആദർശ് കെ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിനു റോവർ ലീഡർ അക്ഷയ് ടീ പി സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായി ചോമ്പാല ഏ ഇ ഓ  ശ്രീ. എം ആർ വിജയൻ പങ്കെടുത്തു. ഡിസ്ട്രിക്ട്  കമ്മീഷണർ റോവേഴ്സ്  ശ്രീ. അബ്ദുൽ ഹമീദ് ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും റോവർ ലീഡർ അക്ഷയ് ടി പി ക്ക് വാറന്റ് കൈമാറുകയും ചെയ്തു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് റോവർ ക്രൂ നടത്തിയ ഗാന്ധി സ്മൃതി ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം ശ്രീ. പി ഹരിദാസ് (ഡി റ്റി സി സ്കൗട്ട് ) നിർവഹിച്ചു. ചടങ്ങിൽ പി പ്രവീൺ (ജില്ലാ സെക്രട്ടറി), ശ്രീ അനിൽ കുമാർ (എ ഡി സി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ), ശ്രീ വാസുദേവൻ (ഹെഡ് മാസ്റ്റർ, കെ കെ എം ജി വി എച് എസ് എസ്), ശ്രീമതി സാവിത്രി (എ ഡി സി, ഗൈഡ് ചോമ്പാല), ശ്രീ. സതീശൻ വി കെ (സെക്രട്ടറി ചോമ്പാല ലോകൽ അസോസിയേഷൻ) എന്നിവർ ആശംസകൾ അറിയിച്ചു. ബാപ്പുജി ഓപ്പൺ സ്കൗട്ട്സ് ഗ്രൂപ്പ് സെക്രട്ടറി ശ്രീ. അക്ഷയ് സി എം ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു. കഴിഞ്ഞ പ്രളയകാലം മുതൽ തന്നെ ഇവർ റോവർ ക്രൂവിന്റെ പേരിൽ സജീവ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പ്രളയബാധിത പ്രദേശങ്ങളിലേക്ക് അവശ്യ സാധനങ്ങൾ കയറ്റി അയക്കുകയും, അവിടെ ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങളിലും ഇവർ സജീവമായിരുന്നു. ഈ കൊറോണ കാലത്ത് ഓർക്കാട്ടേരി സി എച്ച് സി ൽ ഇവർ ആരംഭിച്ച കോവിഡ് ഹെൽപ്പ് ഡെസ്ക് ഉം അനുബന്ധ പ്രവർത്തനങ്ങളും വൻ ജനശ്രദ്ധ നേടിയിരുന്നു.</big> </p>
 


=='''കുട്ടിക്കൊരു കുഞ്ഞു ലൈബ്രറിയുമായി സ്കൗട്ട് യൂണിറ്റ്'''==
=='''കുട്ടിക്കൊരു കുഞ്ഞു ലൈബ്രറിയുമായി സ്കൗട്ട് യൂണിറ്റ്'''==
1,963

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1566804" എന്ന താളിൽനിന്ന് ശേഖരിച്ചത്