Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103: വരി 103:
</gallery>
</gallery>
== വലയഗ്രഹണം നേരിൽ കണ്ട് കക്കാട്ടെ കുട്ടികൾ==
== വലയഗ്രഹണം നേരിൽ കണ്ട് കക്കാട്ടെ കുട്ടികൾ==
ഡിസംബർ 26 ന് നടക്കുന്ന വലയഗ്രഹണം  സ്കൂളിലെ എല്ലാ കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി. സെറ്റെല്ലേറിയം സോഫ്റ്റ് വെയറിൻ സഹായത്തോടെയാണ് കുട്ടികൾ ഗ്രഹണം നിരീക്ഷിച്ചത്. കൂടാതെ ഗ്രഹണത്തെ കുറിച്ചുള്ള ക്ലാസ്സും ഉണ്ടായിരുന്നു. അതിന് ശേഷം 26 ന് ഗ്രഹണം നിരിക്ഷിക്കുന്നതിന് പിൻ ഹോൾ ക്യാമറ നിർമ്മാണം, കണ്ണാടി ഉപയോഗച്ച് പ്രതിപതനം വഴിയുള്ള നിരീക്ഷണം എന്നിവയും കുട്ടികള‍െ പരിചയപെടുത്തി. ക്ലാസ്സിന് രവീന്ദ്രൻ മാസ്ററർ, സന്തോഷ് മാസ്റ്റർ, മഹേഷ് മാസ്റ്റർ, ശശിപ്രഭ ടീച്ചർ, നിർമ്മല ടീച്ചർ, ശശിലേഖ ടീച്ചർ എന്നിവർ നേതൃത്വം നല്കി. 26ന് രാവിലെ സ്കൂളിൽ വച്ച് ഗ്രഹണ നിരീക്ഷണത്തിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കി. അതിനാവശ്യമായ കണ്ണടകൾ രവീന്ദ്രൻ മാസ്റ്റർ, മഹേഷ് മാസ്റ്റർ എന്നിവരുടെ നേത‍ൃത്വത്തിൽ തയ്യാറാക്കി.
2019 ഡിസംബർ 26 ന് നടക്കുന്ന വലയഗ്രഹണം  സ്കൂളിലെ എല്ലാ കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി. സെറ്റെല്ലേറിയം സോഫ്റ്റ് വെയറിൻ സഹായത്തോടെയാണ് കുട്ടികൾ ഗ്രഹണം നിരീക്ഷിച്ചത്. കൂടാതെ ഗ്രഹണത്തെ കുറിച്ചുള്ള ക്ലാസ്സും ഉണ്ടായിരുന്നു. അതിന് ശേഷം 26 ന് ഗ്രഹണം നിരിക്ഷിക്കുന്നതിന് പിൻ ഹോൾ ക്യാമറ നിർമ്മാണം, കണ്ണാടി ഉപയോഗച്ച് പ്രതിപതനം വഴിയുള്ള നിരീക്ഷണം എന്നിവയും കുട്ടികള‍െ പരിചയപെടുത്തി. ക്ലാസ്സിന് രവീന്ദ്രൻ മാസ്ററർ, സന്തോഷ് മാസ്റ്റർ, മഹേഷ് മാസ്റ്റർ, ശശിപ്രഭ ടീച്ചർ, നിർമ്മല ടീച്ചർ, ശശിലേഖ ടീച്ചർ എന്നിവർ നേതൃത്വം നല്കി. 26ന് രാവിലെ സ്കൂളിൽ വച്ച് ഗ്രഹണ നിരീക്ഷണത്തിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കി. അതിനാവശ്യമായ കണ്ണടകൾ രവീന്ദ്രൻ മാസ്റ്റർ, മഹേഷ് മാസ്റ്റർ എന്നിവരുടെ നേത‍ൃത്വത്തിൽ തയ്യാറാക്കി.
{|
{|
|-
|-
വരി 113: വരി 113:
[[പ്രമാണം:Ecli3.jpg|ലഘുചിത്രം]]
[[പ്രമാണം:Ecli3.jpg|ലഘുചിത്രം]]
|}
|}
==വലയഗ്രഹണം==
==വലയഗ്രഹണം==
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 ലെ വലയഗ്രഹണം സ്കൂളിൽ വച്ച് കുട്ടികൾക്കും നാട്ടുകാർക്കും രക്ഷിതാക്കൾക്കും കാണുന്നതിന് സൗകര്യം ഏർപെടുത്തി. ഹെഡ്മാസ്റ്റർ പി വിജയൻ, രവീന്ദ്രൻ മാസ്റ്റർ, മഹേഷ് മാസ്റ്റർ, ത്രിവേണി ടീച്ചർ എന്നിവർ നേതൃത്വം നല്കി.
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 ലെ വലയഗ്രഹണം സ്കൂളിൽ വച്ച് കുട്ടികൾക്കും നാട്ടുകാർക്കും രക്ഷിതാക്കൾക്കും കാണുന്നതിന് സൗകര്യം ഏർപെടുത്തി. ഹെഡ്മാസ്റ്റർ പി വിജയൻ, രവീന്ദ്രൻ മാസ്റ്റർ, മഹേഷ് മാസ്റ്റർ, ത്രിവേണി ടീച്ചർ എന്നിവർ നേതൃത്വം നല്കി.
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565362" എന്ന താളിൽനിന്ന് ശേഖരിച്ചത്