Jump to content
സഹായം

"ജി.എസ്.ബി.എസ് പഴയ ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

797 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
വരി 66: വരി 66:
1 മുതൽ 5 വരെ ക്ലാസ്സുകളാണു ഉണ്ടായിരുന്നത്.രാവിലെ 7 മണിമുതൽ 10 വരെ മദ്രസ്സ പഠനവും  തുടർന്ന് പൊതുവിദ്യഭ്യാസവുനാണു നടന്നിരുന്നത്.1952ൽ അടിസ്ഥാനവിദ്യഭ്യാസത്തിന്റെ ആരംഭത്തോടെ കോയമ്പത്തൂർ കേന്ദ്രമായ സതേൺ ബേസിക് എഡ്യുക്കേഷൻ റൈഞ്ചിന്റെ കീഴിലായി പ്രവർത്തിച്ചു.1954ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തുകയും 1മുതൽ 7 വരെ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലായി പതിനാലു  ഡിവിഷനുകൾ  ഉണ്ട്.ആറു കെട്ടിടങ്ങളിൽ ഇരുപത്തിമൂന്നു ക്ലാസ്സ്മുറികൾ .പതിനേഴു ബാത്റൂമുകൾ
കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്,ഓഫീസ്‌ റൂം,ലൈബ്രറി റൂംഎന്നിവ  ഉണ്ട്.പുതിയ  കെട്ടിടത്തിലെ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണ്‌ .പ്രീ-പ്രൈമറി  പ്രവർത്തിക്കുന്നുണ്ട് .

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565252" എന്ന താളിൽനിന്ന് ശേഖരിച്ചത്