5,822
തിരുത്തലുകൾ
വരി 64: | വരി 64: | ||
---- | ---- | ||
== ചരിത്രം == | == ചരിത്രം == | ||
1957-ന് മുംബ് പൈവളികെ പഞ്ചയത്തിൽ ഹൈസ്കൂൾ ഉണ്ടയിരുന്നില്ല. 1956-ൽ ഭാഷാടീസ്ഥാനമായ ശേഷം ഈ പ്രദേശാ കേരള സസ്ഥാനത്തീന്റെ ഭാഗമായി കഴിഞ്ഞു. സ്കൂളിലേക്ക് ആവശ്യമുള്ള സ്ഥലവും മൈതാനം ആയ 1.50 ഏക്കർ സ്ഥലം ബായാർ ഗ്രാമത്തീലെ ബഹുമന്യരായ ശ്രീ ഖദ്ര്യ് ബ്യര്യ് അവർകളും ,1.35 ഏക്കർ സ്തലം ബഹുമാന്യരയ ശ്രീ കുണ്ടേരി തിരുമലെശ്വ്വാര ഭറ്റ് & അവരുടെ സഹോദരൻ ഉദാരമായീ കൊടുത്തിരുന്നു. അതിന്റെ ശേഷം ശ്രീ കുണ്ടേരി നാരായണ ഭട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ വിദ്യലയത്തിന്റെ പ്രധാന കെട്ടിടം നിർമിതമായി. സ്കൂളിന് എതിർ വശത്ത് കാസർഗോഡിൽ ഏറ്റവും ഉയരമുള്ള സ്ഥലമായ [[പൊസഡിഗുമ്പെ]] സ്ഥിതി ച്ചെയ്യുന്നു | |||
1959-60-ൽ സ്കൂൾ പ്രഥമ എസ്.എസ് .എൽ.സി. ബാച്ച് പരീക്ഷ എഴുതി 50% വിജയം കൈവരിച്ചു 1982-ൽ സ്ക്കൂളിലെ രജതമഹൊത്സവം ആഘൊഷിച്ചു. ഇതിന്റെ സ്മരണയ്ക്കായി ഒരു രംഗമന്ദിരം നിർമ്മിച്ചു 29/11/2007 മുതൽ സ്ക്കൂൾ ഹയർ സെക്കണ്ടരി ആയി. ഹുമാനിറ്റീസ്, , കൊമ്മെഴ്സ് എന്ന മൂന്ന് വിഭാഗങ്ങലിൽ 184 വിദ്ദ്യാർഥികൾ വിദ്യാര്ജന ചെയ്യുന്നുണ്ട് | 1959-60-ൽ സ്കൂൾ പ്രഥമ എസ്.എസ് .എൽ.സി. ബാച്ച് പരീക്ഷ എഴുതി 50% വിജയം കൈവരിച്ചു 1982-ൽ സ്ക്കൂളിലെ രജതമഹൊത്സവം ആഘൊഷിച്ചു. ഇതിന്റെ സ്മരണയ്ക്കായി ഒരു രംഗമന്ദിരം നിർമ്മിച്ചു 29/11/2007 മുതൽ സ്ക്കൂൾ ഹയർ സെക്കണ്ടരി ആയി. ഹുമാനിറ്റീസ്, , കൊമ്മെഴ്സ് എന്ന മൂന്ന് വിഭാഗങ്ങലിൽ 184 വിദ്ദ്യാർഥികൾ വിദ്യാര്ജന ചെയ്യുന്നുണ്ട് | ||
2009-ൽ സർക്കാർ ഹയർ സെകന്റര്യ് സ്ക്കൂൾ ഇതിന്റെ സുവര്ണ്ണ ജുബിലീ ആഘൊഷതിലാണ്. | 2009-ൽ സർക്കാർ ഹയർ സെകന്റര്യ് സ്ക്കൂൾ ഇതിന്റെ സുവര്ണ്ണ ജുബിലീ ആഘൊഷതിലാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
6.04ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൻ 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഇതിൽ എച്ച്എസ് വിഭാഗത്തിൽ 9ക്ലാസ്റൂമുകൾ മാത്രം യോഗ്യമായിട്ടുള്ളു. ഉള്ള കെട്ടിടങ്ങൾ വളരേ പഴയതും സുരക്ഷിതത്വവുമില്ല. സ്മാർട്ട് ക്ലാസ് റൂമിന് നല്ല സൗകര്യമില്ല.KIFBIഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മികൻ അനുമതിക്ക് കിട്ടി.എന്നാൽ നിർമ്മാണം ഇതുവരെആരംഭിച്ചിട്ടില്ല.ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ഉണ്ട്. സ്‌കൂളിലേക്ക് മെയിൻ റോഡിൽ നിന്ന് വ്യക്തമായ റോഡ് സൗകര്യമില്ല.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പക്ഷേ ചുറ്റുമതിൽ ഇല്ലാത്തത് കൊണ്ട് സ്കൂളിനു സുരക്ഷിതത്വം വളരേ കുറവാണു.ഈ വർഷം (2021) ജില്ലാ പഞ്ചായത്തിൽ നിന്ന് ഞങ്ങൾക്ക് ഒരു പുതിയ അടുക്കള ഷെഡ് ലഭിച്ചു .പക്ഷേ ഡൈനിംഗ് ഹാൾ ഇല്ല.സ്കൂൾ സ്റ്റേജ് അയോഗ്യമായ കെട്ടിടത്തിലാണ്. | 6.04ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൻ 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഇതിൽ എച്ച്എസ് വിഭാഗത്തിൽ 9ക്ലാസ്റൂമുകൾ മാത്രം യോഗ്യമായിട്ടുള്ളു. ഉള്ള കെട്ടിടങ്ങൾ വളരേ പഴയതും സുരക്ഷിതത്വവുമില്ല. സ്മാർട്ട് ക്ലാസ് റൂമിന് നല്ല സൗകര്യമില്ല.KIFBIഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മികൻ അനുമതിക്ക് കിട്ടി.എന്നാൽ നിർമ്മാണം ഇതുവരെആരംഭിച്ചിട്ടില്ല.ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ഉണ്ട്. സ്‌കൂളിലേക്ക് മെയിൻ റോഡിൽ നിന്ന് വ്യക്തമായ റോഡ് സൗകര്യമില്ല.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പക്ഷേ ചുറ്റുമതിൽ ഇല്ലാത്തത് കൊണ്ട് സ്കൂളിനു സുരക്ഷിതത്വം വളരേ കുറവാണു.ഈ വർഷം (2021) ജില്ലാ പഞ്ചായത്തിൽ നിന്ന് ഞങ്ങൾക്ക് ഒരു പുതിയ അടുക്കള ഷെഡ് ലഭിച്ചു .പക്ഷേ ഡൈനിംഗ് ഹാൾ ഇല്ല.സ്കൂൾ സ്റ്റേജ് അയോഗ്യമായ കെട്ടിടത്തിലാണ്. |
തിരുത്തലുകൾ