Jump to content
സഹായം

"ജി.യു.പി.എസ് രണ്ടത്താണി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മസ്ജിദുറഹ്മാനി കമ്മിറ്റിയുടെ കീഴിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് രണ്ടത്താണി ജി യു പി സ്കൂൾ. പരിമിതമായ സൗകര്യങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾക്ക് പര്യാപ്തമല്ല.എങ്കിലും നിലവിലെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നു .പ്രൈമറി ക്‌ളാസ്സുകൾ ,L P ക്‌ളാസ്സുകൾ (2 ഡിവിഷൻ വീതം )
 
UP ക്‌ളാസ്സുകൾ (3ഡിവിഷൻ വീതം)നിലവിൽ പ്രവർത്തിക്കുന്നു. ലൈബ്രറി , കംപ്യൂട്ടർലാബ്, സയൻസ്‌ലാബ് ,ഗണിതലാബ് ,സാമൂഹ്യശാസ്ത്രലാബ് , സജ്ജീകരിച്ചിട്ടുണ്ട് .
 
അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ പാചകപ്പുര നിലവിലുണ്ട് .പഠനപ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു ഐ സി ടി  ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് 
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565105" എന്ന താളിൽനിന്ന് ശേഖരിച്ചത്