3,961
തിരുത്തലുകൾ
റ്റാഗ്: തിരസ്ക്കരിക്കൽ |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
എറണാകുളം | {{PHSSchoolFrame/Header}} | ||
{{PU|Al Farookhia H.S. Cheranelloor}} | |||
{{Infobox School | |||
|സ്ഥലപ്പേര്= ചേരാനെല്ലൂർ | |||
|വിദ്യാഭ്യാസ ജില്ല= എറണാകുളം | |||
|റവന്യൂ ജില്ല= എറണാകുളം | |||
|സ്കൂൾ കോഡ്= 26009 | |||
|എച്ച് എസ് എസ് കോഡ്= 07188 | |||
|വിക്കിഡാറ്റ ക്യു ഐഡി= Q99485928 | |||
|യുഡൈസ് കോഡ്= 32080300104 | |||
|സ്ഥാപിതദിവസം= 01 | |||
|സ്ഥാപിതമാസം= 01 | |||
|സ്ഥാപിതവർഷം= 1943 | |||
|സ്കൂൾ വിലാസം= അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ | |||
|പോസ്റ്റോഫീസ്= ചേരാനെല്ലൂർ | |||
|പിൻ കോഡ്= 682034 | |||
|സ്കൂൾ ഫോൺ= 0484 2431104 | |||
|സ്കൂൾ ഇമെയിൽ= alfarookhia@gmail.com | |||
|ഉപജില്ല= എറണാകുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = ചേരാനല്ലൂർ പഞ്ചായത്ത് | |||
|വാർഡ്= 4 | |||
|ലോകസഭാമണ്ഡലം= എറണാകുളം | |||
|നിയമസഭാമണ്ഡലം= എറണാകുളം | |||
|താലൂക്ക്= കണയന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി | |||
|ഭരണവിഭാഗം= എയ്ഡഡ് | |||
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ2= യു.പി | |||
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം= 5 മുതൽ 12 വരെ | |||
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= 249 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= 89 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 338 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= 19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 111 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 120 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 231 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 13 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= കെ സി ഫസലുൽ ഹഖ് | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ= മുഹമ്മദ് ബഷീർ പി | |||
|പി.ടി.എ. പ്രസിഡണ്ട്= ഷാലു കെ എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= അമ്പിളി രവീന്ദ്രൻ | |||
|സ്കൂൾ ചിത്രം=26009_school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= 26009_emplem.png | |||
|logo_size=50px | |||
}} | |||
<p align="justify">പെരിയാറിന്റെ മൃദുസ്പർശം ഏറ്റ് അനുഗ്രഹീതമായ ചേരാനല്ലൂർ പ്രദേശത്ത് അറിവിന്റെ ജ്വാലയായ് ഉയരങ്ങൾ തേടുന്ന അൽഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂൾ ഇപ്പോൾ 75 പിറന്നാളും കഴിഞ്ഞിരിക്കുകയാണ്. ചേരാനല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകൾക്ക് വിദ്യയുടെ വലിയ വാതായനം തുറന്നു കൊടുത്തു കൊണ്ട് 1943ൽ സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് പഠനരംഗത്തും പാഠ്യേതര രംഗത്തും സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കയാണ്. ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ സ്ഥാപനത്തിനു സാധിച്ചു .</p> | <p align="justify">പെരിയാറിന്റെ മൃദുസ്പർശം ഏറ്റ് അനുഗ്രഹീതമായ ചേരാനല്ലൂർ പ്രദേശത്ത് അറിവിന്റെ ജ്വാലയായ് ഉയരങ്ങൾ തേടുന്ന അൽഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂൾ ഇപ്പോൾ 75 പിറന്നാളും കഴിഞ്ഞിരിക്കുകയാണ്. ചേരാനല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകൾക്ക് വിദ്യയുടെ വലിയ വാതായനം തുറന്നു കൊടുത്തു കൊണ്ട് 1943ൽ സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് പഠനരംഗത്തും പാഠ്യേതര രംഗത്തും സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കയാണ്. ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ സ്ഥാപനത്തിനു സാധിച്ചു .</p> | ||
<p align="justify">ആയിരത്തി തൊള്ളായിരത്തി നാൽപതുകളുടെ തുടക്കത്തിൽ അവികസിതമായി കിടന്നിരുന്ന ചേരാനല്ലൂരിന് അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം......... പഠനത്തിന് കൊച്ചി നഗരത്തിലേക്കും മറ്റും നടന്നുനീങ്ങിയ ചേരാനല്ലൂർ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1943 ൽ കൊച്ചി ദിവാനായിരുന്ന [https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC.%E0%B4%95%E0%B5%86._%E0%B4%B7%E0%B4%A3%E0%B5%8D%E0%B4%AE%E0%B5%81%E0%B4%96%E0%B4%82_%E0%B4%9A%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ശ്രീ ഷൺമുഖം ഷെട്ടി] അൽ ഫാറൂഖിയ്യ ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തു. ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് പിന്നീട് ഈ കലാലയ മുറ്റത്തായിരുന്നു. കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ, ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ടു വിരാജിക്കുന്നു . പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി '''[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ]]''' അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് അൽ ഫാറൂഖിയ്യ ഹയർ സെക്കൻഡറി സ്കൂൾ . 100% വരെ എത്തിനിൽക്കുന്ന എസ് എസ് എൽ സി വിജയം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ [http://nmmse.kerala.gov.in/ എൻഎംഎംഎസ്] സ്കോളർഷിപ്പിന് അർഹമായ വിദ്യാലയം , തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഭൗതീക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബ്, ഐടി ലാബ്, ഹൈടെക് ക്ലാസ് മുറികൾ, വിശാലമായ ഗ്രൗണ്ട് തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിൻറെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു.</p> | <p align="justify">ആയിരത്തി തൊള്ളായിരത്തി നാൽപതുകളുടെ തുടക്കത്തിൽ അവികസിതമായി കിടന്നിരുന്ന ചേരാനല്ലൂരിന് അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം......... പഠനത്തിന് കൊച്ചി നഗരത്തിലേക്കും മറ്റും നടന്നുനീങ്ങിയ ചേരാനല്ലൂർ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1943 ൽ കൊച്ചി ദിവാനായിരുന്ന [https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC.%E0%B4%95%E0%B5%86._%E0%B4%B7%E0%B4%A3%E0%B5%8D%E0%B4%AE%E0%B5%81%E0%B4%96%E0%B4%82_%E0%B4%9A%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ശ്രീ ഷൺമുഖം ഷെട്ടി] അൽ ഫാറൂഖിയ്യ ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തു. ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് പിന്നീട് ഈ കലാലയ മുറ്റത്തായിരുന്നു. കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ, ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ടു വിരാജിക്കുന്നു . പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി '''[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ]]''' അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് അൽ ഫാറൂഖിയ്യ ഹയർ സെക്കൻഡറി സ്കൂൾ . 100% വരെ എത്തിനിൽക്കുന്ന എസ് എസ് എൽ സി വിജയം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ [http://nmmse.kerala.gov.in/ എൻഎംഎംഎസ്] സ്കോളർഷിപ്പിന് അർഹമായ വിദ്യാലയം , തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഭൗതീക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബ്, ഐടി ലാബ്, ഹൈടെക് ക്ലാസ് മുറികൾ, വിശാലമായ ഗ്രൗണ്ട് തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിൻറെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു.</p> |
തിരുത്തലുകൾ