"എം.റ്റി. എൽ .പി. എസ്. പൂവൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.റ്റി. എൽ .പി. എസ്. പൂവൻപാറ (മൂലരൂപം കാണുക)
17:22, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആനിക്കാട് പഞ്ചായത്തിലെ 11-ആം വാർഡിലാണ് ഈ സ്കൂൾ . ആനിക്കാടിന്റെ ഏകദേശം മധ്യഭാഗത്തു മല്ലപ്പള്ളി ചേലക്കൊമ്പ് റോഡരികിൽ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്തു ആളുകൾ കുടിയേറിപ്പാർത്ത സമയം വിദ്യാഭ്യായസത്തിന് സൗകര്യം ഇല്ലാതെ വന്നതിനാൽ ആനിക്കാട് ആരോഹണ മാർത്തോമാ ഇടവകയിൽ പെട്ട പൂവൻപാറ പ്രാർത്ഥനാ യോഗത്തിലെ ഏതാനും ആളുകൾ | പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആനിക്കാട് പഞ്ചായത്തിലെ 11-ആം വാർഡിലാണ് ഈ സ്കൂൾ . ആനിക്കാടിന്റെ ഏകദേശം മധ്യഭാഗത്തു മല്ലപ്പള്ളി ചേലക്കൊമ്പ് റോഡരികിൽ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്തു ആളുകൾ കുടിയേറിപ്പാർത്ത സമയം വിദ്യാഭ്യായസത്തിന് സൗകര്യം ഇല്ലാതെ വന്നതിനാൽ ആനിക്കാട് ആരോഹണ മാർത്തോമാ ഇടവകയിൽ പെട്ട പൂവൻപാറ പ്രാർത്ഥനാ യോഗത്തിലെ ഏതാനും ആളുകൾ ആലോചിച്ചു ഇട്ടി വര്ഗീസ് ദാനമായി നൽകിയ 17 സെന്റ് സ്ഥലത്തു കൂടിപള്ളിക്കൂടം ആരംഭിച്ചു .പിന്നീട് ഗവൺമെന്റിൽ നിന്നും സ്കൂൾ നടത്തുന്നതിന് അനുവാദം കിട്ടി .അങ്ങനെ '''1917 ഓഗസ്റ്റ് 19''' നു സ്കൂളിന്റെ പ്രവർത്തനം തുടങ്ങി.കുടിപ്പള്ളിക്കുടം ഒരു എയ്ഡഡ് സ്കൂളായി ഉയർന്നപ്പോൾ സ്കൂളിന് ഒരു നല്ല കെട്ടിടം ഉണ്ടാകേണ്ടത് ഒഴിച്ച് കൂടാൻ പാടില്ലാത്ത ഒരു ആവശ്യമായി മാറി .പക്ഷെ കൂടിപള്ളിക്കൂടത്തിനു സൗകര്യം കുറവായതിനാൽ സ്കൂളിന്റെ വികസനത്തിന് ഇട്ടി വര്ഗീസ് ദാനം ചെയ്ത സ്ഥലത്തു 2 ക്ലാസിനു ആവശ്യമായ ഒരു നല്ല കെട്ടിടം പണിതു വിദ്യാഭ്യാസം ആരംഭിച്ചു .പ്രാർത്ഥനാ യോഗത്തിന്റെ തീരുമാനം പ്രകാരം സ്കൂളിന്റെ മാനേജ്‌മന്റ് മാർത്തോമാ സമുദായത്തിന് വിട്ടു കൊടുത്ത്.ഏകദേശം 14 കൊല്ലത്തോളം 1 ഉം 2 ഉം ക്ലാസുകൾ മാത്രമായി നടത്തി . തുടർന്ന് 3,4 ക്ലാസ്സുകളും ആരംഭിച്ചു.1987 വരെ സ്കൂൾ കെട്ടിടം ഓല മേഞ്ഞതായിരുന്നു.87 ൽ സ്കൂൾ മാനേജ്‌മന്റ ന്റെയും,പ്രാർത്ഥനായോഗത്തിന്റെയും,അധ്യാപകരുടെയും,നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിന്റെ മേൽക്കൂര ഓട് മേയുകയും അറ്റകുറ്റപണികൾ നടത്തുകയും ചെയ്തു. കുടിപ്പള്ളിക്കൂടത്തിന്റെ ആശാൻ പാതിയേക്കൽ വര്ഗീസ് മത്തായി അവർകൾ ആയിരുന്നു.പിന്നീട് വാലുമണ്ണിൽ കുട്ടികുഞ്ഞു സർ,പാറോലിക്കൽ തോമസ് സർ,വരികമാക്കൽ ഏബ്രഹാം സർ (കുഞ്ഞച്ചൻ സർ ) തുടങ്ങിയവർ ആദ്യകാലങ്ങളിൽ സ്കൂളിന്റെ പ്രഥമാധ്യാപകരായി സ്തുത്യർഹമായ സേവനം ചെയ്തു കാലയവനികയ്ക്കുളിൽ മറഞ്ഞു പോയിട്ടുള്ളവരാണ്.ഇപ്പോൾ ''MT&E.A SCHOOLS CORPORATE MANAGEMENT'' ന്റെ കീഴിൽ പ്രവർത്തിക്കുന്നു. | ||
[[പ്രമാണം:2022 ൽ സ്കൂളിന്റെ ചിത്രം .jpg|ലഘുചിത്രം|പൂവൻപാറ സ്കൂൾ ]] | [[പ്രമാണം:2022 ൽ സ്കൂളിന്റെ ചിത്രം .jpg|ലഘുചിത്രം|പൂവൻപാറ സ്കൂൾ ]] | ||