Jump to content
സഹായം

"എ എൽ പി എസ് പാറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,300 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
(ചെ.)
ചരിത്രം ബാക്കി
(തലക്കെട്ട്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (ചരിത്രം ബാക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 96: വരി 96:
           അതിന് ശേഷമുള്ള ചരിത്രത്തിൻ്റെ  താക്കോൽ ഇ. മാധവൻ മാസ്റ്ററുടെ കൈകളിലാണ്.
           അതിന് ശേഷമുള്ള ചരിത്രത്തിൻ്റെ  താക്കോൽ ഇ. മാധവൻ മാസ്റ്ററുടെ കൈകളിലാണ്.


  1967 ലാണ് സ്കൂളിന്റെ ആശയവുമായി കെ.എം.ശങ്കരൻ നമ്പീശൻ മാധവൻ മാഷിനെ സമീപിക്കുന്നത്.
  1967 ലാണ് സ്കൂളിന്റെ ആശയവുമായി കെ.എം.ശങ്കരൻ നമ്പീശൻ മാധവൻ മാഷിനെ സമീപിക്കുന്നത്. സ്കൂൾ അംഗീകാരത്തിന്റെ കടമ്പകൾ മാഷിൽ നിന്ന് കേട്ടറിഞ്ഞ ശങ്കരൻ നമ്പീശൻ അംഗീകാരമുള്ള ഒരു സ്കൂൾ എന്ന ഉറപ്പിന്മേൽ കെട്ടിടവും സ്ഥലവും മാധവൻമാസ്റ്ററിന് കൈമാറി. മാധവൻ മാസ്റ്ററിന്റെ പ്രയത്നത്തിന്റെ ഫലമായി ആയന്നൂരിൽ അംഗീകാരമുള്ള ഒരു സ്കൂൾ ലഭിക്കുകയുണ്ടായി. പാറക്കടവ് എ എൽ പി സ്കൂൾ മാനേജർ എന്ന നിലയിൽ പ്രവർത്തിച്ചത് മാധവൻ മാസ്റ്റർ ആയിരുന്നെങ്കിലും നിയമത്തിന്റെ സാങ്കേതിക കാരണം രേഖാമൂലം മാനേജർ അദ്ദേഹത്തിന്റെ ഭാര്യാപിതാവ് പി.രാമൻ നമ്പ്യാർ ആയിരുന്നു. ഒരു പ്രതേ
ഘട്ടത്തിൽ മാധവൻ മാസ്റ്റർ സ്കൂൾ ശങ്കരൻ നമ്പീശന് കൈമാറി.
 
ആദ്യ അധ്യാപകൻ എരമം സ്വദേശി കെ ബാലൻ മാസ്റ്ററായിരുന്നു. തുടർന്ന് ജോയി മാഷ് നിയമിതനായി. ഇവരെ കൂടാതെ ലീല ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ , പത്മിനി ടീച്ചർ, പത്മാവതി ടീച്ചർ , ജോസ് മാസ്റ്റർ, കൊച്ചുത്രേസ്യാ ടീച്ചർ, നാരായണൻ മാസ്റ്റർ, സുനന്ദ ടീച്ചർ,  ഡോ.കെ.എം. ചന്ദ്രമോഹൻ മാസ്റ്റർ തുടങ്ങിയവർ ഈ സരസ്വതി ക്ഷേത്രത്തിൽ സേവനം അനുഷ്ഠിച്ചവരാണ്.
 
കുടിയേറ്റ ജനതയുടെ കടന്നുവരവോട ആയന്നൂരിൽ  ജനവാസം വർദ്ധിച്ചു. നാണ്യവിളകൾ ആയന്നൂരിന്റെ ഭാഗമായി. കച്ചവട സ്ഥാപനങ്ങൾ അംഗൻവാടി തുടങ്ങിയവയ്ക്ക് ആയന്നൂരിലെ ജനതയ്ക്ക് മറ്റൊരു പ്രദേശത്തെ ആശ്രയിക്കേണ്ട അവസ്ഥ ഇല്ലാതായി.
 
2011 ൽ  പാറക്കടവ് സ്കൂളിൽ  ആയന്നൂരിനും അതിന്റെ ചുറ്റുവട്ടമുള്ള പ്രദേശങ്ങളിലെയും കർഷക കുടുംബത്തിലെ കുട്ടികൾക്കായി പ്രീ പ്രൈമറി ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1564500" എന്ന താളിൽനിന്ന് ശേഖരിച്ചത്