Jump to content
സഹായം

"എസ്.സി.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
}}
}}


<!-താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ റാന്നി സബ്ജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ്  എസ്.സി.എച്ച്.എസ്.എസ്. .  1920-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
== <font color="black"><u>ചരിത്രം </u></font> ==
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<br>1920  ൽ സ്ഥാപിതമായ ഈ സ്കൂൂൾ പഴവങ്ങാടീക്കര ഇമ്മാനൂവേല് പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ഒരു U.P  സ്കൂൾ  ആയി  ആരംഭിച്ച  ഈ  സ്കൂൾ'1950 ഹൈസ്കൂളായും  1998  ല്  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
ഹയർ സെക്കണ്ടറി സ്കൂളായും  ഉ൪ത്തപ്പെട്ടു .ഇപ്പോൾ 845 കുട്ടികൾ അഭ്യസനം നടത്തുന്നു.ഉന്നത നിലവാരത്തിലുള്ള ക്ലാസ്സ്മുറികൾ വിശാലമായ  മൈതാനവും ഈ സ്കുളിന് മുതലായിട്ടുണ്ട്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
 
'''പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ റാന്നി സബ്ജില്ലയിലെ'''  '''ഒരു എയ്ഡഡ് വിദ്യാലയമാണ് ''' '''എസ്.സി.എച്ച്.എസ്.എസ്.''' '''.  1920-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്'''.
 
<font color=black><u>'''ചരിത്രം''' </u></font>
<br>'''1920  ൽ സ്ഥാപിതമായ ഈ സ്കൂൂൾ പഴവങ്ങാടീക്കര ഇമ്മാനൂവേല് പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ഒരു U.P  സ്കൂൾ  ആയി  ആരംഭിച്ച  ഈ  സ്കൂൾ'1950 ഹൈസ്കൂളായും  1998  ല്  
ഹയർ സെക്കണ്ടറി സ്കൂളായും  ഉ൪ത്തപ്പെട്ടു .ഇപ്പോൾ 845 കുട്ടികൾ അഭ്യസനം നടത്തുന്നു.ഉന്നത നിലവാരത്തിലുള്ള ക്ലാസ്സ്മുറികൾ വിശാലമായ  മൈതാനവും ഈ സ്കുളിന് മുതലായിട്ടുണ്ട്'''.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2  കെട്ടിടങ്ങളിലായി 20  ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.'''
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2  കെട്ടിടങ്ങളിലായി 20  ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.




'''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 28 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കുൾ ഹയർ സെക്കൻഡറി യു പി വിഭാഗങ്ങൾക്ക് പ്രത്യേക സ്മാർട്ട് റൂമുകളുണ്ട്.വിശാലമായ ലാബും ലൈബ്രറിയും ഈസ്കളിനുണ്ട്'''.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 28 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കുൾ ഹയർ സെക്കൻഡറി യു പി വിഭാഗങ്ങൾക്ക് പ്രത്യേക സ്മാർട്ട് റൂമുകളുണ്ട്.വിശാലമായ ലാബും ലൈബ്രറിയും ഈസ്കളിനുണ്ട്.
==സ്കൂൾ ബസ് സൗകര്യം==
==സ്കൂൾ ബസ് സൗകര്യം==
'''ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2001 ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. സ്കൂൾ മാനേജരുടെ ഉടമസ്ഥതയിലാ​ണ്. പൂർവ്വ വിദ്യാർത്ഥിയായ ലിബിൻ , ബിജു എന്നിവരാണ് ബസ് ഡ്രൈവർമാർ. . 150 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു. '''
ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2001 ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. സ്കൂൾ മാനേജരുടെ ഉടമസ്ഥതയിലാ​ണ്. പൂർവ്വ വിദ്യാർത്ഥിയായ ലിബിൻ , ബിജു എന്നിവരാണ് ബസ് ഡ്രൈവർമാർ. . 150 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു.  


==ഹൈടെക്ക്  ക്ളാസ്സ് റൂമുകൾ==
==ഹൈടെക്ക്  ക്ളാസ്സ് റൂമുകൾ==
'''വിദ്യാഭ്യാസ സംരക്ഷണയ‍ഞ്ജ ത്തിൻറ ഭാഗമായി  ഹൈസ്കൂൾ  ഹയർസെക്ക‍ഡറി  ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 29 ക്ലാസുകൾ .
വിദ്യാഭ്യാസ സംരക്ഷണയ‍ഞ്ജ ത്തിൻറ ഭാഗമായി  ഹൈസ്കൂൾ  ഹയർസെക്ക‍ഡറി  ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 29 ക്ലാസുകൾ .
'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 101: വരി 91:
*'''ജൂണിയർ റെഡ്ക്രോസ്- Leena Elizabeth Alexander'''
*'''ജൂണിയർ റെഡ്ക്രോസ്- Leena Elizabeth Alexander'''
*'''ലിറ്റിൽ കൈറ്റ്സ്-Ancy Varghese, Molcy Thomas'''[[ലിറ്റിൽ കൈറ്റ്സ് എ സി  എച്ച് എസ് എസ്|View]]
*'''ലിറ്റിൽ കൈറ്റ്സ്-Ancy Varghese, Molcy Thomas'''[[ലിറ്റിൽ കൈറ്റ്സ് എ സി  എച്ച് എസ് എസ്|View]]
'''പഠനപ്രവർത്തനങ്ങൾക്ക് പുറമെ കലാപ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്'''.  
പഠനപ്രവർത്തനങ്ങൾക്ക് പുറമെ കലാപ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്.  
'''സംസ്കൃതകലോൽസവത്തിൽ സംസ്‍ഥാന തലത്തിൽ സ്കൂൾ തലത്തിൽ മുൻപന്തിയിൽ എത്താൻ സാധിചിട്ടു.അനേകം യുണിവേ‍ഴ്സിററി കലാപ്രതിഭകളെ ഈസ്കുളിൽ നിന്നും സംഭാവന ചെയ്തിട്ടുണ്ട്'''.
സംസ്കൃതകലോൽസവത്തിൽ സംസ്‍ഥാന തലത്തിൽ സ്കൂൾ തലത്തിൽ മുൻപന്തിയിൽ എത്താൻ സാധിചിട്ടു.അനേകം യുണിവേ‍ഴ്സിററി കലാപ്രതിഭകളെ ഈസ്കുളിൽ നിന്നും സംഭാവന ചെയ്തിട്ടുണ്ട്.
{| class="infobox collapsible collapsed" style="clear:left; width:55%; font-size:90%;"
| style="background: #ccf; text-align: left; font-size:99%;" |
[[പ്രമാണം:3807011.jpg|thumb|SPC UNIT|200px|left]]
[[പ്രമാണം:3807012.jpg|thumb|lcenter|200px|"KATHAKAL"]]
[[പ്രമാണം:3807010.jpg|thumb|200px|center|NANGYARKOOTH]]
 
|}
 
=='''നവതി ആഘോഷം'''==
=='''നവതി ആഘോഷം'''==
  '''എസ്സ് സി സ്കൂളിന്റെ നവതി ആഘോഷം  2009 -2010 അക്കാദമിക വർഷം നടന്നു. അന്നത്തെ മുഖ്യമന്ത്രി ബഹു. വി  എസ് അച്ചുതാനന്ദൻ ഒരു വർഷം നീണ്ടുനിന്ന ആഷോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശ്രീ .ആൻറ ആൻറണി  എം പി  ,രാജു ഏബ്രഹാം  എം എൽ എ  തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.'''
  എസ്സ് സി സ്കൂളിന്റെ നവതി ആഘോഷം  2009 -2010 അക്കാദമിക വർഷം നടന്നു. അന്നത്തെ മുഖ്യമന്ത്രി ബഹു. വി  എസ് അച്ചുതാനന്ദൻ ഒരു വർഷം നീണ്ടുനിന്ന ആഷോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശ്രീ .ആൻറ ആൻറണി  എം പി  ,രാജു ഏബ്രഹാം  എം എൽ എ  തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.




വരി 119: വരി 101:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''ഈ  സ്കൂൾ ഇമമാനുവേൽ മർത്തോമ്മ  ഇടവകയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. '''
ഈ  സ്കൂൾ ഇമമാനുവേൽ മർത്തോമ്മ  ഇടവകയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.  
'''ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സുജ ജേക്കബ് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഏലിയാമ്മ അല്കസ്'''
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സുജ ജേക്കബ് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഏലിയാമ്മ അല്കസ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 128: വരി 110:
|-
|-


|1929 - 41
|
|Prof.C A George
|Prof.C A George
|-
|-
2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563491" എന്ന താളിൽനിന്ന് ശേഖരിച്ചത്