|
|
വരി 65: |
വരി 65: |
| == ചരിത്രം == | | == ചരിത്രം == |
| കോഴിക്കോട് ജില്ലയിൽ തൂണേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നാദാപുരം-പാറക്കടവ് റോഡിനോട് ചേർന്നാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന ഒരു ജനസമൂഹത്തിന് അക്ഷരവെളിച്ചം പകരാൻ 1928 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. | | കോഴിക്കോട് ജില്ലയിൽ തൂണേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നാദാപുരം-പാറക്കടവ് റോഡിനോട് ചേർന്നാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന ഒരു ജനസമൂഹത്തിന് അക്ഷരവെളിച്ചം പകരാൻ 1928 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. |
| തൂണേരി പ്രദേശത്ത് ചാപ്പൻ ഗുരുക്കൾ എന്നറിയപ്പെട്ടിരുന്ന വടക്കേട്ടിൽ ചാപ്പൻ നമ്പ്യാർ എന്നവരാണ് ഇത് സ്ഥാപിച്ചത്.പേരോട് എയിഡഡ് മാപ്പിള ലോവർ എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു ആദ്യ നാമം. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളുണ്ടായിരുന്നു.ആദ്യ പ്രധാനധ്യാപകൻ ശ്രീ.ആർ.ചാത്തുക്കുറുപ്പ് ആയിരുന്നു.വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഓല ഷെഡിൽ തുടങ്ങി, കൽത്തൂണുകളും മുളപ്പായ കൊണ്ട് അരയോളം ഉയരത്തിൽ ചുറ്റിലും മറച്ച ഓലമേഞ്ഞ കെട്ടിടമായും തുടർന്ന് 1964 ൽ നല്ല സൗകര്യത്തോടുകൂടിയുള്ള പുതിയ കെട്ടിടം നിർമിക്കുകയും ചെയ്തു. 2002 ൽ പി.ടി.എ യുടെ സഹായത്തേടെ പ്രധാനകെട്ടിടത്തിന്റെ ചുമർ കെട്ടിക്കുടുക്കുകയും, പിന്നീട് സ്റ്റോർറൂം,പാചകപ്പുര,ഓഫീസ‌്മുറി എന്നിവ പണിയുകയും ചെയ്തു.
| | [[പേരോട് എം എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കാം...]] |
| പി.ടി.എ ശക്തമായതോടെ ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക മികവ് വർധിക്കുന്നതിലും കാര്യമായ പുരോഗതിയുണ്ടായി. പി.ടി.എ യുടെയും പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും സ്ക്കൂൾ വികസന സമിതിയുടെയും ഇടപെടലുകളും പിന്തുണയും വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന് അനുഗുണമായും, ഭാവിലക്ഷ്യമിടുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധ്യമാക്കുന്നതരത്തിലും വിദ്യാലയത്തെ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നുണ്ട്.കമ്പ്യൂട്ടറുകൾ, മൈക്ക്സെറ്റ്,പ്രൊജക്ടർ,പുതുക്കിപ്പണിത ടോയ്‌ലറ്റ് തുടങ്ങിയവ ഇത്തരം സമിതികളുടെ ശ്രമഫലമായി ഉണ്ടായതാണ്.
| |
| സ്ക്കൂളിന്റെ നിലവിലുള്ള മാനേജർ ശ്രീ.പി.ബി.കുഞ്ഞമ്മദ് ഹാജിയും. ഹെഡ്‌മിസ്ട്രസ് ശ്രീമതി.രാജമല്ലിക കൈതേരിയുമാണ്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
വരി 142: |
വരി 140: |
| ---- | | ---- |
| {{#multimaps: 11.70960, 75.64448 | zoom=18}} | | {{#multimaps: 11.70960, 75.64448 | zoom=18}} |
| <!--visbot verified-chils-> | | <!--visbot verified-chils->--> |