"എ.എം.എൽ.പി.എസ് മരതയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് മരതയൂർ (മൂലരൂപം കാണുക)
15:29, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
മരുതയൂര് എ.എം.എല്.പി. സ്ക്കൂളിന്റെ സ്ഥാപകന് ജനാബ് പി.പി. അബ്ദു റഹിമാന് മുസ്ലിയര് ആണ്. മതപഠനത്തിനുള്ള ഓത്ത് പള്ളിക്കൂടമായിരുന്നു | മരുതയൂര് എ.എം.എല്.പി. സ്ക്കൂളിന്റെ സ്ഥാപകന് ജനാബ് പി.പി. അബ്ദു റഹിമാന് മുസ്ലിയര് ആണ്. മതപഠനത്തിനുള്ള ഓത്ത് പള്ളിക്കൂടമായിരുന്നു ഇത്. അതിനാല് മെയിലാരുടെ സ്ക്കൂള് എന്നാണ് അറിയപ്പെടുന്നത്. വളരെ പാവപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്ക്കൂളിന്റെ ഉന്നമനത്തിനും കാര്യക്ഷമതയ്ക്കും വേണ്ടി പി.റ്റി.എ. എം. പി.റ്റി. എ. അഭ്യൂദയകാക്ഷികള് എന്നിവര് പ്രവര്ത്തിച്ചുവരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ പ്രൈമറിക്ക് 2 ക്ലാസ് മുറികളും പ്രൈമറിക്ക് 4 ക്ലാസ്സ് മുറികളും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ടോയ്‌ലറ്റും മൂത്രപ്പുരയും ഉണ്ട് . കിണറും പൈപ്പ് സൗകര്യങ്ങളും ഉണ്ട് .കുടിവെള്ളത്തിനായി ഇലക്ട്രിക്ക് വാട്ടർ പ്യൂരിഫയർ ഉണ്ട്.വൈദ്യുദീകരിച്ച കെട്ടിടം.ഇന്റർനെറ്റ് സൗകര്യവും വൈഫൈ സംവിധാനവും ഉണ്ട് . | |||
* ഓഫീസ്‌റൂം | |||
ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം | |||
* കമ്പ്യൂട്ടർ ലാബ് | |||
* സ്മാർട്ട്ക്ലാസ് റൂം | |||
* സ്റ്റോർ റൂം | |||
* പാചകപ്പുര | |||
* പാഠ്യേതര പ്രവർത്തനങ്ങൾ | |||
* ക്ലാസ് മാഗസിന്. വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം | |||
* ബുൾ ബുൾ | * ബുൾ ബുൾ |