Jump to content
സഹായം

"ജി.എൽ.പി.എസ്. മുത്താന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

894 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
1921 ൽ സ്ഥാപിതമായ വിദ്യാലയം ശതാബ്‌ദിയുടെ നിറവിലാണ്.വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ മുത്താനയിലാണ് ഗവൺമെന്റ് എൽ..എസ് മുത്താന സ്ഥിതി ചെയ്യുന്നത്.എ.ഡി. 1921-ൽ കൊല്ലവർഷം 1096-ൽ സ്‌കൂൾ സ്ഥാപിതമായി. നാടകാചാര്യനായ പ്രൊഫ.എൻ.കൃഷ്ണപിള്ളയെ വിദ്യ അഭ്യസിപ്പിക്കുന്നതിനു വേണ്ടി  അദ്ദേഹത്തിന്റെ അമ്മാവനായ ചെക്കാലവിളാകത്ത്‌ നീലകണ്ഠപിള്ളയുടെ കളിയിലിലാണ് സ്‌കൂൾ ആരംഭിച്ചത്.മാനേജർ പാളയംകുന്നിൽ അഞ്ചൽ മാസ്റ്ററായിരുന്ന മുടിയക്കോണത്ത്‌ പത്മനാഭക്കുറുപ്പ് ആയിരുന്നു. സ്‌കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ മാർജ്ജാരവിളാകം നീലകണ്ഠക്കുറുപ്പ്‌ ആയിരുന്നു.ആദ്യ വിദ്യാർത്ഥി എൻ.കൃഷ്ണപിള്ള.കൊല്ലവർഷം1096 ഇടവം അഞ്ചാം തീയതി ആദ്യത്തെ അഡ്മിഷൻ നടന്നു. 15 കുട്ടികളോടുകൂടി ആരംഭിച്ച കൊല്ലവർഷം വിദ്യാലയം 1124-ൽ ഗവൺമെന്റ് ഏറ്റെടുത്തു.[[ജി.എൽ.പി.എസ്. മുത്താന/ചരിത്രം|കൂടുതൽ വായിക്കൂ .]]  
1921 ൽ സ്ഥാപിതമായ വിദ്യാലയം ശതാബ്‌ദിയുടെ നിറവിലാണ്.വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ മുത്താനയിലാണ് ഗവൺമെന്റ് എൽ..എസ് മുത്താന സ്ഥിതി ചെയ്യുന്നത്.എ.ഡി. 1921-ൽ കൊല്ലവർഷം 1096-ൽ സ്‌കൂൾ സ്ഥാപിതമായി. നാടകാചാര്യനായ പ്രൊഫ.എൻ.കൃഷ്ണപിള്ളയെ വിദ്യ അഭ്യസിപ്പിക്കുന്നതിനു വേണ്ടി  അദ്ദേഹത്തിന്റെ അമ്മാവനായ ചെക്കാലവിളാകത്ത്‌ നീലകണ്ഠപിള്ളയുടെ കളിയിലിലാണ് സ്‌കൂൾ ആരംഭിച്ചത്.[[ജി.എൽ.പി.എസ്. മുത്താന/ചരിത്രം|കൂടുതൽ വായിക്കൂ .]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562435" എന്ന താളിൽനിന്ന് ശേഖരിച്ചത്