Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36: വരി 36:
[[പ്രമാണം:26009 munnar03.jpg|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:26009 munnar03.jpg|നടുവിൽ|ചട്ടരഹിതം]]
<p align="justify"> </p>
<p align="justify"> </p>
=='''''തലസ്ഥാനനഗരിയിലേക്ക് ഒരു യാത്ര'''''==
<p align="justify">
സംസ്ഥാനത്തിന്റെ അഭിമാനകരമായ അനന്തപുരി എന്നറിയപ്പെടുന്ന തിരുവനന്തപുരം...... നമ്മുടെ കേരളത്തിന്റെ തലസ്ഥാന നഗരം. കുട്ടികൾക്ക് കേരളത്തിന്റെ തലസ്ഥാനം ആയ തിരുവനന്തപുരം എന്ന ജില്ലയെക്കുറിച്ച് ആധികാരികമായ അറിവ് നേടുവാൻ സാധിക്കുന്ന ഒരു പഠന യാത്രയായിരുന്നു ഇത്. തീർത്തും ഉല്ലാസഭരിതവും ആസ്വാദ്യകരവുമായ യാത്രയിൽ വിജ്ഞാനം സ്വായത്തമാക്കാനും കുട്ടികൾക്ക് സാധിച്ചു.
തിരുവനന്തപുരം നഗരത്തിലെ മാജിക്കൽ പ്ലാനറ്റ് കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു. ജിജ്ഞാസയും അത്ഭുതവും നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോൾ  വിദ്യാർത്ഥികളിൽ അറിവിന്റെ ലോകം തുറക്കുകയായിരുന്നു. ചരിത്രമുറങ്ങുന്ന പത്മനാഭപുരം കൊട്ടാരം സന്ദർശിച്ചത് കേരള ചരിത്രത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുവാൻ സാധിച്ചു. പിന്നീട് തിരുവനന്തപുരം മൃഗശാല സന്ദർശിച്ചു. യാത്രയുടെ വേറിട്ട അനുഭവമായിരുന്നു അത്. എന്നും സഹായത്തോടുകൂടി മാത്രം  മനസ്സിൽ ഓർക്കുന്ന വന്യജീവികളെ നേരിട്ട് കാണുമ്പോൾ ഉണ്ടാകുന്ന ഭയവും അത്ഭുതവും കലർന്ന വികാരം കുട്ടികളിൽ സ്പഷ്ടമായി. ഇതുവരെ കാണാൻ കഴിയാത്ത പല ജീവികളെയും അവിടെ കാണാൻ സാധിച്ചു. പിന്നീട് ഞങ്ങൾ യാത്രയായത് തിരുവനന്തപുരം നഗരത്തിലെ ആകർഷണകേന്ദ്രം ആയ കോവളം ബീച്ചിലേക്ക് ആണ്. പഠന യാത്രയിൽ കുട്ടികൾ എല്ലാം മറന്ന് ആർത്തുല്ലസിച്ച സായാഹ്നമായിരുന്നു അത്. തിരമാലകളുടെ മനോഹാരിതയും കരകാണാക്കടലിന്റെ അർത്ഥവ്യാപ്തിയും നിറഞ്ഞുനിൽക്കുന്ന ആ മനോഹര തീരത്തു നിന്നും മനസ്സില്ലാമനസ്സോടെ കുട്ടികൾ മടക്കയാത്ര യിലേക്ക് അധ്യാപകരോടൊപ്പം ചേർന്നു.</p>
emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562299" എന്ന താളിൽനിന്ന് ശേഖരിച്ചത്