Jump to content
സഹായം

"സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
== ചരിത്രം ==
== ചരിത്രം ==
1.ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് പ്ളാശനാൽ ഇടവകക്കാരുടെ
1.ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് പ്ളാശനാൽ ഇടവകക്കാരുടെ
ശ്രമഫലമായി  ഒരു പള്ളിയും അതിനേടു ചേർന്ന് ഒരു വിദ്യാഭ്യാസം സഫലമാക്കണം എന്ന ആഗ്രഹത്തോടെ ഇവിടുത്തെ ചെറുപ്പക്കാർ പല തവണ ഗവൺമെന്റിലേയ്ക്ക് നിവേദനം കൊടുത്തെങ്കിലും  അത് പരിഗണിക്കപ്പെട്ടില്ല. അവസാനം ശ്രീ.എ.സി കുര്യാക്കോസ് അവർകളുടെ ശ്രമഫലമായി തിരുവനന്തപുരത്തുനിന്ന്  സ്കൂൾ നിർമ്മിക്കുന്നതിനുള്ല അനുമതി നേടി. 1936 ജൂൺ മാസത്തിൽ സെന്റ് ആന്റണീസ് പള്ളിയുടെ ഊട്ടുപുരയിൽ 60 കുട്ടികളുമായി തുടങ്ങിയ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ റ്റി. എസ് താളനാനി ആയിരുന്നു.പിന്നീട് 1 ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1985 ൽ  സാം തോമസ് പുളിക്കത്താഴെ എസ്.എസ്. എൽ.സി പരീക്ഷയിൽ  പതിമൂന്നാം റാങ്ക് നേടി. 1986 ൽ  പാലാ കോർപറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിലെ ഏറ്റവും മികച്ച സ്കൂളായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. 1986 ൽകനകജൂബിലി ആഘോഷിച്ച ഹൈസ്കൂൾ 1998-ൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. 2009 മുതൽ ഇംഗ്ളീഷ് മീഡിയം ബാച്ചുകൾ ആരംഭിച്ചു. 2006 ൽ +2 വിഭാഗം വേർതിരിച്ച് ശ്രീ ജോയി തോമസിനെ പ്രിൻസിപ്പലായി നിയമിച്ചു.അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ ശ്രീ ഷിബി ജോസഫ്  പ്രിൻസിപ്പലായി. 2008 മാർച്ച് 31 ന് സ്കൂൾ മൾട്ടിമീഡിയ ഉദ്ഘാടനം ‍ചെയ്യപ്പെട്ടു.ഫാ.ജോർജു മുളങ്ങാട്ടിൽ, ശ്രീ ഷിബി ജോസഫ് ,ശ്രീ എം വി ജോർജുകുട്ടി എന്നിവരുടെ നേതൃത്വത്തിൽ സ്കുൾ പ്രവർത്തിക്കുന്നു.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാൽ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ. ജോര്ജ് മുളങ്ങാട്ടിൽ, പ്രിന്സിപ്പാല്  ശ്രീ. ഷിബി ജോസഫ്,ഹെഡ്മാസ്റ്റർ ശ്രീ. എം. വി. ജോര്ജുകുട്ടി യും ആകുന്നു.
ശ്രമഫലമായി  ഒരു പള്ളിയും അതിനേടു ചേർന്ന് ഒരു വിദ്യാഭ്യാസം സഫലമാക്കണം എന്ന ആഗ്രഹത്തോടെ ഇവിടുത്തെ ചെറുപ്പക്കാർ പല തവണ ഗവൺമെന്റിലേയ്ക്ക് നിവേദനം കൊടുത്തെങ്കിലും  അത് പരിഗണിക്കപ്പെട്ടില്ല. അവസാനം ശ്രീ.എ.സി കുര്യാക്കോസ് അവർകളുടെ ശ്രമഫലമായി തിരുവനന്തപുരത്തുനിന്ന്  സ്കൂൾ നിർമ്മിക്കുന്നതിനുള്ള അനുമതി നേടി. [[സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ/ചരിത്രം|തുടർന്നു വായിക്കുക..]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562019" എന്ന താളിൽനിന്ന് ശേഖരിച്ചത്