Jump to content
സഹായം

"ഗവ.യു പി എസ് ഇളമ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
വർഷംതോറും നാട്ടിൽ നിന്നും ഒരാളെ മാനേജരായി തെരഞ്ഞെടുത്തിരുന്നു. വട്ടക്കുഴി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് സ്കുൾ സർക്കാർ ഏറ്റെടുത്തു. 1947 ഒക്ടോബർ 17 നാണ്  സർക്കാർ ഏറ്റെടുത്തത്. അന്ന് എൽ പി സ്കുൾ ആയിരുന്നത് പിന്നീട് യുപി സ്കുൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.{{PSchoolFrame/Pages}}
പിന്നീട് സ്കൂൾ മുന്നോട്ട് കൊണ്ടു പോകാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ നാട്ടുകാർ സംഘടിച്ച് പുതിയ മാനേജിംഗ് കമ്മറ്റി രൂപീകരിച്ച് ഗവൺമെന്റിന് വിട്ടു കൊടുക്കാൻ തീരുമാനിച്ചു. വട്ടക്കുഴി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് സ്കുൾ സർക്കാർ ഏറ്റെടുത്തു. 1947 ഒക്ടോബർ 17 നാണ്  സർക്കാർ ഏറ്റെടുത്തത്. അന്ന് എൽ പി സ്കുൾ ആയിരുന്നത് പിന്നീട് യുപി സ്കുൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പിന്നീട് ഹെഡ്മാസ്റ്ററും സ്റ്റാഫും പിറ്റിഎ യും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ  സ്കൂൾ മികച്ച നിലവാരത്തിലേക്ക് ഉയർന്നു.{{PSchoolFrame/Pages}}
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561798" എന്ന താളിൽനിന്ന് ശേഖരിച്ചത്