"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ടൂറിസം ക്ലബ്ബ് (മൂലരൂപം കാണുക)
14:19, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 31: | വരി 31: | ||
== '''''പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിലേക്ക് ഒരു പഠന യാത്ര'''''== | == '''''പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിലേക്ക് ഒരു പഠന യാത്ര'''''== | ||
[[പ്രമാണം:26009 munnar01.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:26009 munnar01.jpg|വലത്ത്|ചട്ടരഹിതം]] | ||
<p align="justify"> സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് ആയിരുന്നു 2016-17 | <p align="justify"> സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് ആയിരുന്നു 2016-17 അദ്ധ്യയനവർഷത്തെ പഠനയാത്ര. അഞ്ച് അധ്യാപകരും 50 കുട്ടികളും അടങ്ങുന്ന സംഘം വെളുപ്പിന് 5 മണിക്ക് അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിന്നു യാത്രതിരിച്ചു. നവംബർ മാസത്തെ കോടമഞ്ഞിനെ കീറിമുറിച്ച് യാത്രചെയ്ത് ഒൻപതു മണിയോടെ ഞങ്ങൾ മൂന്നാറിലെത്തി. കയ്യിൽ കരുതിയിരുന്ന ഭക്ഷണം കഴിച്ച് വിനോദ സഞ്ചാരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഞങ്ങൾ മുന്നോട്ടു നീങ്ങി. അതിവിശാലമായ തേയിലത്തോട്ടങ്ങളിലൂടെ സഞ്ചരിച്ച് ഞങ്ങൾ രാജമലയിൽ എത്തി. വരയാടുകളുടെ കൂട്ടം കുട്ടികളിൽ കൗതുകമുണർത്തി. തുടർന്ന് മൂന്നാറിലെ റിപ്പിൾ തേയില ഫാക്ടറി& മ്യൂസിയം സന്ദർശിച്ചു. കുണ്ടറ ഡാം സന്ദർശനവേളയിൽ കുട്ടികൾ കുതിരസവാരി നടത്തുകയും വിവിധ കലാപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. മൂന്ന് മണിയോടുകൂടി ആയിട്ടാണ് ഞങ്ങൾ ഉച്ച ഭക്ഷണം കഴിച്ചത്. തുടർന്ന് മൂന്നാർ ടൗണിൽ ഉള്ള ഹൈഡൽ പാർക്ക് സന്ദർശിച്ചു. തണുപ്പ് വീണു തുടങ്ങിയ സമയത്തെ പൂക്കൾ നിറഞ്ഞ പാർക്ക് സന്ദർശിച്ചത് മറക്കാനാവാത്ത അനുഭവമായി മാറി. പാർക്കിൽ താൽക്കാലികമായി നിർമ്മിച്ചിരുന്ന അക്വേറിയം സന്ദർശിക്കുകയും വിവിധതരത്തിലുള്ള മത്സ്യങ്ങളെ കാണുകയും ചെയ്തു. ഇരുട്ട് വീണു തുടങ്ങിയ സമയത്ത് പാർക്കിൽ ഞങ്ങൾ ഒരു ചെറിയ മീറ്റിംഗ് സംഘടിപ്പിക്കുകയും കുട്ടികൾ യാത്ര അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഏഴുമണിയോടെ ചായയും ചെറു പലഹാരവും കഴിച്ച് ഞങ്ങൾ മൂന്നാറിനോട് വിട പറഞ്ഞു . രാത്രി ഒമ്പത് മണിയോടെ ഇടയ്ക്ക് ഒരു ഹോട്ടലിൽ ഇറങ്ങി അത്താഴം കഴിച്ച് വീണ്ടും മടക്കയാത്ര തുടർന്നു. രാത്രി 11 മണിയോടെ തിരികെ സ്കൂൾ അങ്കണത്തിൽ ഞങ്ങൾ തിരിച്ചെത്തി .</p> | ||
[[പ്രമാണം:26009 munnar02.jpg|ഇടത്ത്|ചട്ടരഹിതം]] | [[പ്രമാണം:26009 munnar02.jpg|ഇടത്ത്|ചട്ടരഹിതം]] | ||
[[പ്രമാണം:26009 munnar04.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:26009 munnar04.jpg|വലത്ത്|ചട്ടരഹിതം]] | ||
[[പ്രമാണം:26009 munnar03.jpg|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:26009 munnar03.jpg|നടുവിൽ|ചട്ടരഹിതം]] | ||
<p align="justify"> </p> | <p align="justify"> </p> |