Jump to content
സഹായം

"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , പരിപ്പായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 47: വരി 47:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=0
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പുഷ്‌പ ടി
|പ്രധാന അദ്ധ്യാപകൻ=നാരായണൻ എം വി
|പി.ടി.എ. പ്രസിഡണ്ട്=നീരജ എ  വി  
|പി.ടി.എ. പ്രസിഡണ്ട്=സജി കെ വി  
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു പി വി
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിഷ ടി
| സ്കൂൾ ചിത്രം= 13405 parippayi.jpeg|
| സ്കൂൾ ചിത്രം= 13405 parippayi.jpeg|
|size=350px
|size=350px
വരി 59: വരി 59:


== ചരിത്രം  ==
== ചരിത്രം  ==
'''കണ്ണൂർ''' ജില്ലയിലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ പരിപ്പായി. സമീപ പ്രദേശങ്ങളിൽ നിന്നും സമ്പന്ന വർഗം അക്കരപച്ചതേടി ആംഗലേയ സംസ്ക്കാരത്തിലേക്ക് ഓടുമ്പോൾ, പാവപ്പെട്ടവന്റെ അധ്വാനിക്കുന്നവന്റെ മക്കളെ സ്വാഗതം ചെയ്തു കൊണ്ട് നമ്മുടെ സംസ്ക്കാരവും തനിമയും, നിലനിർത്തി കൊണ്ട് പിഞ്ചോമനകളുടെ അവകാശങ്ങൾ, ' കാത്തു സംരക്ഷിച്ചു കൊണ്ട് പോരാടി നിൽക്കുന്ന ചെങ്ങളായി പഞ്ചായത്തിലെ എക ഗവ: പ്രൈമറി സ്ക്കൂൾ .'ലാഭ നഷ്ടക്കണക്കു പറഞ്ഞ് ഇത്തരം സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരെ ധീരമായി ചെറുത്തുനിൽപ്പുകൾ നടത്തിയ നന്മ നിറഞ്ഞ ജനതയാണ്.പണ്ട് കാലത്ത് കുറച്ച് പേർക്ക് മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളൂ വിദ്യാഭ്യാസം സമൂഹമാറ്റത്തിന് വിദ്യാഭ്യാസം വിമോചനത്തിന് എന്നതിലൂന്നിയുള്ള ശ്രീനാരായണ ഗുരു, അയ്യങ്കാളി, തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തനങ്ങൾ വി ്  വ്യപനത്തി  ന്"വിദ്യകൊണ്ട് പ്രബുദ്ധരാക സംഘടിച്ചു ശക്തരാവുക" എന്നീ മഹത് വചനങ്ങൾ എത്ര ശ്രേഷ് Oമാണ്.അയിത്തത്തിനും അനീതിക്കുമെതിരായ സമരങ്ങൾ, കർഷക മുന്നേറ്റങ്ങൾ, തൊഴിലാളികളുടെ കൂട്ടായ്മകൾ, ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ അലയൊലികൾ, സോഷ്യലിസ്റ്റ് അയങ്ങൾ ഉയർത്തിയ ആകാശബോധം. ഇതിലൂടെ വളർന്ന ജനകീയശക്തി, മലബാർ ഡിസ്ടിക് ട് ബോർഡ്, അധ്യാപക പ്രസ്ഥാനങ്ങൾ, ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾ ഇവയെല്ലാം വിദ്യാഭ്യാസ വ്യാപനത്തിന് ആക്കം കൂട്ടി.
'''കണ്ണൂർ''' ജില്ലയിലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ പരിപ്പായി. സമീപ പ്രദേശങ്ങളിൽ നിന്നും സമ്പന്ന വർഗം അക്കരപച്ചതേടി ആംഗലേയ സംസ്ക്കാരത്തിലേക്ക് ഓടുമ്പോൾ, പാവപ്പെട്ടവന്റെ അധ്വാനിക്കുന്നവന്റെ മക്കളെ സ്വാഗതം ചെയ്തു കൊണ്ട് നമ്മുടെ സംസ്ക്കാരവും തനിമയും, നിലനിർത്തി കൊണ്ട് പിഞ്ചോമനകളുടെ അവകാശങ്ങൾ, ' കാത്തു സംരക്ഷിച്ചു കൊണ്ട് പോരാടി നിൽക്കുന്ന ചെങ്ങളായി പഞ്ചായത്തിലെ എക ഗവ: പ്രൈമറി സ്ക്കൂൾ .'ലാഭ നഷ്ടക്കണക്കു പറഞ്ഞ് ഇത്തരം സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരെ ധീരമായി ചെറുത്തുനിൽപ്പുകൾ നടത്തിയ നന്മ നിറഞ്ഞ ജനതയാണ്.പണ്ട് കാലത്ത് കുറച്ച് പേർക്ക് മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളൂ വിദ്യാഭ്യാസം സമൂഹമാറ്റത്തിന് വിദ്യാഭ്യാസം വിമോചനത്തിന് എന്നതിലൂന്നിയുള്ള ശ്രീനാരായണ ഗുരു, അയ്യങ്കാളി, തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തനങ്ങൾ വി ്  വ്യപനത്തി  ന്"വിദ്യകൊണ്ട് പ്രബുദ്ധരാക സംഘടിച്ചു ശക്തരാവുക" എന്നീ മഹത് വചനങ്ങൾ എത്ര ശ്രേഷ് Oമാണ്.അയിത്തത്തിനും അനീതിക്കുമെതിരായ സമരങ്ങൾ, കർഷക മുന്നേറ്റങ്ങൾ, തൊഴിലാളികളുടെ കൂട്ടായ്മകൾ, ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ അലയൊലികൾ, സോഷ്യലിസ്റ്റ് അയങ്ങൾ ഉയർത്തിയ ആകാശബോധം. ഇതിലൂടെ വളർന്ന ജനകീയശക്തി, മലബാർ ഡിസ്ടിക് ട് ബോർഡ്, അധ്യാപക പ്രസ്ഥാനങ്ങൾ, ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾ ഇവയെല്ലാം വിദ്യാഭ്യാസ വ്യാപനത്തിന് ആക്കം കൂട്ടി. [[ഗവ. എൽ.പി .സ്കൂൾ‍‍‍‍ , പരിപ്പായി/ചരിത്രം|കൂടതൽ അറിയാം]]


ഇത്തരമൊരു സാഹചര്യത്തിലാണ് 1954 ഒക്ടോബർ 10 ന് പരിപ്പായി റോഡിനരികിലുള്ള ആയുർവേദ ആശുപത്രിക്ക് സമീപത്തായി '''ശ്രീ അലി ഹസൈനാറുടെ''' കെട്ടിടത്തിൽ ഒരു ഏകാധ്യാപക വിദ്യാലയമായി നമ്മുടെ വിദ്യാലയം ഉടങ്ങിയത്. ഡിസ്ടിക്ടബോർഡ് എലിമെൻററി സ്കൂൾ പരിപ്പയി എന്നായിരുന്നു ആദ്യ പേര് കുറ്റ്യാട്ടൂരിലെ '''ശ്രീ എ ഗോവിന്ദൻ നമ്പൂതിരിയായിരുന്നു ആദ്യ അധ്യാപകൻ.''' ഇവിടുത്തെ താൽകാലിക ഷെഡ് പൊളിയാറായപ്പോൾ '''മൈലപ്രം തറവാട്ടു''' വീട്ടിലേക്ക് സ്കൂളിൻ്റെ പ്രവർത്തനം തൽക്കാലത്തേക്ക് മാറ്റി, അലി ഹസൈനാറുടെ ഷെഡിൽ പ്രവർത്തിക്കുമ്പോൾ തന്നെ നടന്ന ചെറിയ സംഭവം." ഹസനാർക്ക് അന്ന്  കൃഷി        കൊണ്ടിടുന്നതും സ്കൂളിനടുത്താണ് . കുട്ടികൾ നെല്ല് ചവിട്ടികളയുമെന്ന് അവർ പറഞ്ഞപ്പോൾ "കുട്ടികളുടെ പാദം ഈശ്വരന്റെ പാദത്തിന് തുല്യമാണ് നെന്മണി കുറഞ്ഞുപോവുകയില്ല കൂടുകയേയുള്ളൂ " എന്ന് ശ്രീ എ ഗോവിന്ദൻ നമ്പൂതിരി പറഞ്ഞത് പഴയ കാല പ്രവർക്കർ ഇപ്പോഴും ഓർമ്മിക്കുന്നു ആ സമയത്ത് ലോറിയിൽ നിറയെ മത്തി കൊണ്ടുവന്നിരുന്നു. മത്തി കൂട്ടിയ കുട്ടികൾ കുളിക്കാതെ വരുന്നതിനാൽ കുട്ടികളെ നാറുന്നുണ്ടായിരുന്നു കുട്ടികളെ സോപ്പിട്ടുകുളിപ്പിച്ചതിനു ശേഷം മാത്രമേ പഠനം തുടങ്ങിയിരുന്നുള്ളൂ ഇങ്ങനെയെത്രയെത്ര സംഭവങ്ങൾ അതിനു ശേഷം ഒരു സ്ഥിരം സംവിധാനത്തിൽ ഒരു സ്കൂൾ തുടങ്ങണമെന്ന ആശയം വന്നപ്പോഴണ് സ്കൂളിനു വേണ്ടി ഇന്നത്തെ സ്ഥലം എടവൻ പുലിക്കാനത്ത് ശ്രീ ഇ.പി കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് 50 സെന്റ് സ്ഥലം സൗജന്യമായി നൽകിയത് വട്ടക്കുന്നല്ല ത്ത് നാരായണൻ നമ്പൂതിരി വേണ്ടുന്ന മരം നൽകിയിരുന്നു. അമ്പലത്തിന്റെ കല്ലുകൾ സ്കൂളിനു വേണ്ടി ഉപയോഗിച്ചു. സ്ഥലം നിരപ്പാക്കൽ മരമെത്തിക്കൽ ,കാട്ടിൽ പോയി ആവശ്യമായ മുള കൊണ്ടു വരൽ തുടങ്ങിയ പഴയ പ്രവർത്തകരുടെ അധ്യാനത്തിന്റെ ഫലമാണ് നമ്മുടെ വിദ്യാലയം.
== ഭൗതികസൗകര്യങ്ങൾ ==
ആകർഷകമായ ക്ലാസ്സ് മുറി,


സ്കൂളിന്റെ പ്രവർത്തനം തുടങ്ങുന്നത് ഇ പി കമ്മാരൻ നമ്പ്യാർ പ്രസിഡണ്ടും, ടി.വിക മ്മാരൻ നമ്പ്യാർ സെക്രട്ടറിയുമായ ഒരു കമ്മിറ്റിയുണ്ടായിരുന്നു വി.കെ നാരായണൻ നമ്പൂതിരി  ഇ പി കൃഷ്ണൻ നമ്പ്യാർ, കെ.ടി മാത്യു, നീലകണ്ഠൻ പി.പി. കളത്തിൽ നാരായണൻ , ഇ.പി കുഞ്ഞി ക്കണ്ണൻ നമ്പ്യാർ, കെ.വി കുഞ്ഞിരാമൻ നമ്പ്യാർ, അലി ഹസൈനാർ. രാമൻ കോമരം ഏര ത്തു വീട്ടിൽ കൃഷ്ണൻ ചാത്തോത്ത് കൃഷ്ണൻ. കെ.പി നാരായണൻ നമ്പ്യാർ. കെ.പി കുഞ്ഞമ്പു, ബാലൻ നമ്പ്യാർ., ശങ്കൽ വിശ്വകർമ്മൻ പുതുശ്ശേരി രാമൻ നമ്പ്യാർ ,മൈലപ്രം കണ്ണൻ, തുടങ്ങിയവർ സ്കൂളിനു വേണ്ടി പ്രവർത്തിച്ച മഹത് വ്യക്തികളായിരുന്നു. പലരുടെയും പേരുകൾ ഉൾപ്പെടുത്താൽ സാധിച്ചില്ല. ആരൊക്കെയാണെന്ന് കൃത്യമായി അറിയില്ല
ഭക്ഷണം പാകം ചെയ്യാനും ,എല്ലാ കുട്ടികൾക്കം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം.


== ഭൗതികസൗകര്യങ്ങൾ ==
ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും പ്രത്യേകം  ടോയിലറ്റ്, കളിസ്ഥലം പൂന്തോട്ടം എന്നിവ വിദ്യാലയത്തിലുണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''1.സ്കൂളിലെത്തുന്ന മുഴുവൻ കുട്ടികൾക്കും പ്രഭാത പഠനത്തിനൊടൊപ്പം പ്രഭാത ഭക്ഷണവും'''
'''2.എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 5.30 വരെ ല വ് ഇംഗ്ലീഷ് കുട്ടികൾക്കായി  നടത്തുന്നു.'''
3.കുട്ടികൾക്കായി കുട്ടികൾ നടത്തുന്ന
'''പൂമ്പാറ്റ വിഷൻ മീഡിയ പരിപ്പായി(വാർത്ത ചനൽ)'''
'''4.കുട്ടികൾക്കായി സഹവാസ ക്യാമ്പ്'''
'''5.പുഴയെ അറിയാൻ'''
'''6.നാടിനെ അറിയാൻ'''
'''7.വിവിധ തരം ദിനാചരങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ'''
'''8.പ്രശസ്തരായ വ്യക്തികളുടെ ഭവന സന്ദർശനം'''
'''9.നാലാം ക്ലാസ്സിൽ നിന്ന് പോകുന്ന കുട്ടികൾ പരസ്പരം എല്ലാ വീടുകളിലും സന്ദർശനം നടത്തുന്നു'''
'''10.ഹൈടെക് ക്ലാസ്സ് മുറികൾ'''
'''11.പിറന്നാൾമരം നടൽ'''
'''12.എല്ലാ വെള്ളിയാഴ്ചയിലും ബാലസഭ'''
'''13.ആഴ്ചയിൽ കണ്ടെത്തൂ  സമ്മാനം നേടൂ. (പത്ര ക്വിസ്സിനെ ആസ്പദമാക്ക ചോദ്യങ്ങൾ)'''
'''14എൻ്റെ പിറന്നാൾ പുസ്തകം'''
15'''അബാക്കസ് ക്ലാസ് രാവിലെ 8.45 മുതൽ 9.45 വരെ'''
'''16.അക്ഷര പുലരി രാവിലെ 8.45 മുതൽ 9.45 വരെ'''
'''17വിജ്ഞാന ക്ലാസ് 8.45 മുതൽ 9.45 വരെ'''


== മാനേജ്‌മെന്റ് ==
18കുട്ടികളുടേയും പൂർ വ  വിദ്യാര്ഥികളുടേയും സർഗ്ഗ വാസന വളർത്തുന്ന മാസിക ഇൻലൻഡ്  മാസിക  പരിപ്പായി  വസന്തം
== മാനേജ്‌മെന്റ് ==


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 81: വരി 120:
|2. കെ.പി.ബാലകൃഷ്ണൻ
|2. കെ.പി.ബാലകൃഷ്ണൻ
|
|
|<nowiki>| 957</nowiki>
|1957
|
|
|-
|-
|കെ.ഗോപാലൻ നായർ.     
|കെ.ഗോപാലൻ നായർ.     
|
|
|  1976-  
|1976-  
|
|
|-
|-
വരി 96: വരി 135:
|ടി.ഗോവിന്ദൻ നായർ
|ടി.ഗോവിന്ദൻ നായർ
|
|
|<nowiki>| 967- 1968</nowiki>
|1967- 1968
|
|
|-
|-
വരി 121: വരി 160:
|എം രാഘവൻ
|എം രാഘവൻ
|
|
|  1990- 1991
|1990- 1991
|
|
|-
|-
വരി 175: വരി 214:
|-
|-
|പുഷ്പ ടി
|പുഷ്പ ടി
|
|2021-22
|
|-
|ലൂക്കോസ്  .കെ.ജെ
|
|2022-23
|
|-
|നാരായണൻ എം വി
|
|
|2022
|2022
വരി 181: വരി 230:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.044311803379589,75.49930295414535|zoom=16}}
'''ശ്രീകണ്ഠാപുരം ടൗണിൽ നിന്നും തളിപ്പറമ്പ് ബസ്സിൽ കയറി പരിപ്പായി ബസ്സ്റ്റോപ്പിൽ ഇറങ്ങുക'''
 
'''ഏകദേശം 800 മീറ്റർ അകലെ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കൂ ന്ന്ന്നി ന്റെ മുകളി  ലാണ്'''{{#multimaps:12.044311803379589,75.49930295414535|zoom=16}}
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1560688...1900054" എന്ന താളിൽനിന്ന് ശേഖരിച്ചത്