Jump to content
സഹായം

"ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 64: വരി 64:
ഈ വർഷം സ്ക്കൂൾ വിഭാഗത്തിൽ എൽ.പി. വിഭാഗം നാലു ഡിവിഷനും യു.പി വിഭാഗം ഒൻമ്പതു ഡിവിഷനും ഹൈസ്ക്കൂൾ വിഭാഗം 13 ഡിവിഷനും ചേർന്ന് ആകെ 26 ഡിവിഷനായി ആണ് പ്രവർത്തിക്കുന്നത്. പ്ലസ്സ് ടു വിഭാഗത്തിൽ ബയോമാത്സ്,കമ്പ്യൂട്ടർ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റിസ് വിഭാങ്ങൾ പ്രർത്തിക്കന്നു.

ആരംഭം മുതൽ തന്നെ അച്ചടക്കത്തിലും പഠനനിലവാരത്തിലും മെച്ചപ്പെട്ട നിലവാരം പലർത്തുന്ന സ്ക്കൂൾ ആണ് ശ്രീനാരായണ ഹയർ സെക്കണ്ടറി സ്ക്കൂൾ 2007-2008 വർഷം എസ്.എൽ.എൽ.സി പരീക്ഷ എഴുതിയ 176 കുട്ടികളിൽ 176 കുട്ടികളും വിജയിച്ചു.
ആരംഭം മുതൽ തന്നെ അച്ചടക്കത്തിലും പഠനനിലവാരത്തിലും മെച്ചപ്പെട്ട നിലവാരം പലർത്തുന്ന സ്ക്കൂൾ ആണ് ശ്രീനാരായണ ഹയർ സെക്കണ്ടറി സ്ക്കൂൾ 2020-2021 വർഷം എസ്.എൽ.എൽ.സി പരീക്ഷ എഴുതിയ 97 കുട്ടികളിൽ എല്ലാ കുട്ടികളും വിജയിച്ചു.

അഖിലകേരള ബാലജനസഖ്യത്തിൻ്റെ ഒരു യൂണിറ്റ് ഇവിടെ നന്നായി പ്രവർത്തിച്ചു വരുന്നുണ്ട്. 2002ൽ ആരംഭിച്ച ഗേൾ ഗൈഡ് യൂണിറ്റ് വളരെ നന്നായി തന്നെ തുടരുന്നുണ്ട്.ജില്ലയിലും സ്റ്റേറ്റിലും നടത്തിയ ക്യാമ്പുകളിൽ കുട്ടികൾ പങ്കെടുത്ത് A Grade കരസ്ഥമാക്കിയിട്ടുണ്ട്.രാജ്യപുരസ്ക്കാർ പരീക്ഷയെഴുതി 30 മാർക്ക് (ഗ്രേസ് മാർക്കിന്) അർഹരായ കുട്ടികളും ഈ യൂണിറ്റിലുണ്ട്. 45കുട്ടികൾ ഉൾക്കൊള്ളന്ന ഒരു ജെ. ആർ.സി യൂണിറ്റ് ഇവിടെ നന്നായി തന്നെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഇവിടെ വളരെ നല്ലൊരു എൻ.സി.സി. യൂണിറ്റും സജീവമായി പ്രവർത്തിക്കുന്നുണ്ട്.

177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1560345" എന്ന താളിൽനിന്ന് ശേഖരിച്ചത്