"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
13:07, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 21: | വരി 21: | ||
==='''''<u>ഹൈബ്രിഡ് കൃഷി രീതികൾ -പഠന ക്ലാസ്</u>'''''=== | ==='''''<u>ഹൈബ്രിഡ് കൃഷി രീതികൾ -പഠന ക്ലാസ്</u>'''''=== | ||
കാർഷികവിളകളുടെ ജലസേചനത്തിന് ആവശ്യമായ ഡ്രിപ് ഇറിഗേഷൻ ടെക്നോളജി വളരെ ലളിതമായ രീതിയിൽ നമുക്ക് ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ഉപയോഗിക്കാം എന്ന രീതി അവരെ പറഞ്ഞു മനസ്സിലാക്കി. അതുപോലെ ഹൈബ്രിഡ് കൃഷിരീതിയെ പറ്റിയുള്ള ക്ലാസും | കാർഷികവിളകളുടെ ജലസേചനത്തിന് ആവശ്യമായ ഡ്രിപ് ഇറിഗേഷൻ ടെക്നോളജി വളരെ ലളിതമായ രീതിയിൽ നമുക്ക് ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ഉപയോഗിക്കാം എന്ന രീതി അവരെ പറഞ്ഞു മനസ്സിലാക്കി. അതുപോലെ ഹൈബ്രിഡ് കൃഷിരീതിയെ പറ്റിയുള്ള ക്ലാസും ബഡ്ഢിങ്, ലെയറിങ് എന്നിവയെക്കുറിച്ചുള്ള ക്ലാസും കുട്ടികൾക്കു നൽകി. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കാക്കനാട് സ്ഥിതി ചെയ്യുന്ന കാർഷിക വിത്തുല്പാദന കേന്ദ്രത്തിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയും ചെയ്തു. ഇവിടെയുള്ള കൃഷി രീതികളെ പറ്റി കുട്ടികൾ മനസ്സിലാക്കുകയും അവരുടെ സംശയങ്ങൾ നിവാരണം ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് അവിടെയുള്ള കൃഷിരീതികളിൽ ഏറ്റവും രസകരമായ രീതിയായി തോന്നിയിരുന്ന ഒന്നായിരുന്നു കൂൺകൃഷി. കൂൺ കൃഷി രീതികളും അതിന്റെ സാധ്യതകളെക്കുറിച്ചും പഠന യാത്രയിലൂടെ മനസ്സിലാക്കാൻ സാധിച്ചു. |