Jump to content
സഹായം

"എ.എം.എൽ.പി.എസ്.പനമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

746 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
വരി 123: വരി 123:
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ പനമണ്ണ ദേശത്തു 1931 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .പനമണ്ണ പഴയ ജുമാഅത്ത്‌ പള്ളിക്കമ്മിറ്റിയുടെ കീഴിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടം പനമണ്ണ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ ആയി രൂപപ്പെട്ടു എന്നാണ് രേഖകളിൽ നിന്നും മനസ്സിലാക്കുന്നത്‌ .

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
 
# ആധുനിക രീതിയിലുള്ള കെട്ടിടം
# ഐസിടി  അധിഷ്ഠിതവിദ്യാഭ്യാസം
# വിശാലമായ ക്ലാസ്സ്മുറികൾ
# വിശാലമായ  കളിസ്ഥലം
# ശുചിത്വമുള്ളതും ജലലഭ്യതയോടുകൂടിയതുമായ ശുചിമുറികൾ
# കുടിവെള്ള സൗകര്യം
# വിപുലമായ ക്ലാസ്സ്‌ലൈബ്രറികൾ
# എല്ലാ ക്ലാസ്സുറൂമുകളിലും ഉച്ചഭാഷിണികൾ
# ശിശുസൗഹൃദ അന്തരീക്ഷം

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1559825" എന്ന താളിൽനിന്ന് ശേഖരിച്ചത്