Jump to content
സഹായം

"ആർ. ജി. എൽ. പി. എസ്. നെല്ലിക്കുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}ഈ പ്രദേശത്തെ ആളുകൾ വിദ്യ അഭ്യസിക്കുന്നതിലുപരി വിദ്യാലയത്തിൽ നിന്ന് കൊടുക്കുന്ന ഭക്ഷണത്തിനും വസ്ത്രങ്ങൾക്കുമായിരുന്നു ഈ വിദ്യാലയത്തെ സമീപിച്ചിരുന്നത്.
{{PSchoolFrame/Pages}}ഈ പ്രദേശത്തെ ആളുകൾ വിദ്യ അഭ്യസിക്കുന്നതിലുപരി വിദ്യാലയത്തിൽ നിന്ന് കൊടുക്കുന്ന ഭക്ഷണത്തിനും വസ്ത്രങ്ങൾക്കുമായിരുന്നു ഈ വിദ്യാലയത്തെ സമീപിച്ചിരുന്നത്.അന്ന് വിദ്യ അഭ്യസിപ്പിക്കാൻ വന്നിരുന്നത്  സ്ത്രൂീകളായിരുന്നു , അവരെ ആശാ‍ട്ടിമാർ എന്നാണ് വിളിച്ചിരുന്നത്.അവർക്ക് കാര്യമായ വേതനമൊന്നും ലഭിച്ചിരുന്നില്ല.സേവനമെന്ന നിലയിലാണ് അവർ ഇവിടെയുള്ളവരെ പഠിപ്പിച്ചിരുന്നത്. റഹബോത്ത് വിദ്യാലയം നെല്ലിക്കുന്നിന്റെ സാമൂഹിക മുഖഛായ മാറ്റുവാൻ വളരെയധികം സഹായിച്ചിട്ടുണ്ട്.വിദ്യാലയത്തിന്റെ ചുറ്റുമുള്ള സ്ഥലത്ത് കൃഷി ചെയ്ത് അതിൽ നിന്ന് കിട്ടുന്ന വരുമാനം കെണ്ട് വിദ്യാഭ്യസത്തിന്റെ ആവശ്യത്തിനുള്ള പണം സ്വരൂപിച്ചിരുന്നത്.
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1559687" എന്ന താളിൽനിന്ന് ശേഖരിച്ചത്