ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
4,095
തിരുത്തലുകൾ
No edit summary |
|||
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
സ്കുൾ | രാജഭരണകാലത്ത് എറണാകുളം ജില്ലയിലെ വൈപ്പിൻ കരയിൽ എളങ്കുന്നപ്പുഴ വില്ലേജിൽ ഇംഗ്ലീഷ് ലോവർ സെക്കന്ററി സ്കുൾ എന്ന പേരിൽ 1918-ൽ ഒരു വിദ്യാലയം ആരംഭിച്ചു. ഒന്നാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നല്കി. പ്രസ്തുത വിദ്യാലയത്തിൽ ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രമായിരുന്നു പ്രവേശനം നൽകിയിരുന്നത്.കാലാന്തരത്തിൽ പുരോഗമനവും,പരിവർത്തനവും വിദ്യാലയത്തെ അറിവു പകർന്നു നൽകുന്ന പാഠശാലയാക്കി മാറ്റി. | ||
1949-ൽ ഹൈസ്കുൾ ആയി അപ്ഗ്രേഡ് ചെയ്തു.വിദ്യാലയത്തിന്റെ പ്രൈമറി വിഭാഗം വേർതിരിച്ച് 1961 മുതൽ ഗവൺമെന്റ് ന്യു.എൽ.പി.സ്കുൾ എന്ന പേരിൽ പ്രവർത്തിച്ച് തുടങ്ങുകയും ചെയ്തു.ഹയർസെക്കന്ററി സ്കുളിന് തെക്കുവശത്തായി പുതിയ കെട്ടിടം പണിതു.1967-ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ