"കാവിൽ എൽ .പി. സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാവിൽ എൽ .പി. സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
12:14, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''<br /> | '''<br /> | ||
<big>ഈ വിദ്യാലയത്തിന് അനുബന്ധമായി ലോകനാർകാവ് ക്ഷേത്രത്തിനു തൊട്ടടുത്തായി തെക്ക്യാനക്കൽ പറമ്പിൽ മറ്റൊരു വിദ്യാലയമുണ്ടായിരുന്നു. കാവിൽ എലിമെന്ററി ഗേൾസ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വലിയ മാഷിൻറെ ജേഷ്ഠൻ ആയിരുന്ന ചാക്യാണ്ടി പുതിയോട്ടിൽ രാമൻനായരുടെ പേരിലായിരുന്നു ഗേൾസ് സ്കൂൾ . ഇതിന്റെയും നടത്തിപ്പ് വലിയ മാഷ് തന്നെ ആയിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനത്തോടെ സ്വകാര്യ വിദ്യാലയങ്ങൾക്ക് ഗ്രാൻഡ് ഇൻ എയ്ഡ് നൽകുന്ന വ്യവസ്ഥയുണ്ടായി. അതിൻറെ അടിസ്ഥാനത്തിൽ അധ്യാപകർക്ക് മാസത്തിൽ ഇത്ര എന്ന് കണക്കാക്കി വർഷത്തിൽ ഒരു പ്രാവശ്യം സർക്കാർ ഗ്രാന്റ് നൽകാൻ തുടങ്ങി. അധ്യാപകർക്ക് നൽകാനുള്ള ഗ്രാന്റ് മാനേജരെയാണ് ഏൽപ്പിച്ചിരുന്നത്. അന്നത്തെ പലരും ഇതൊരു സൗകര്യമായി കണ്ടു അങ്ങനെയാണ് കാവിൽ ഗേൾസ് ബോയ്സ് റേഞ്ചിലുള്ള വിദ്യാലയങ്ങൾ ആരംഭിച്ചത്. തുണ്ടിക്കണ്ടിയിൽ നാരായണി ടീച്ചർ ഗേൾസ് സ്കൂളിലെ പ്രധാന അധ്യാപികയായ ആയിരുന്നു. കണ്ണൻനായർ , കാവിൽ പി രാമപ്പണിക്കർ, വടക്കേതിൽ കൃഷ്ണൻ തുടങ്ങിയവർ ഇവിടെ അധ്യാപകരായിരുന്നു.രണ്ട് വിദ്യാലയവും ഒരേ മാനേജ്മെന്റിന്റെ പേരിൽ ആണെന്ന് മനസ്സിലാക്കിയ അധികാരികൾ ഗേൾസ് സ്കൂളിൻറെ അംഗീകാരം റദ്ദാക്കി ബോയ്സ് സ്കൂളിനോട് കൂട്ടിച്ചേർത്തു. 1939 വരെ ഈ വിദ്യാലയം ബോയ്സ് സ്കൂൾ എന്ന് തന്നെയാണ് അറിയപ്പെട്ടത്. ഇവിടെ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ആണുണ്ടായിരുന്നത്. എല്ലാ ജാതിയിലും പെട്ട കുട്ടികൾ ഇവിടെ പഠിച്ചു. ചുറ്റുപാടും മുസ്ലിം വീടുകളില്ലാത്തതിനാലായിരിക്കാം ആദ്യകാലങ്ങളിൽ ഇവിടെ മുസ്ലിം കുട്ടികൾ ഇല്ലായിരുന്നു.</big> | <big>'''ഈ വിദ്യാലയത്തിന് അനുബന്ധമായി ലോകനാർകാവ് ക്ഷേത്രത്തിനു തൊട്ടടുത്തായി തെക്ക്യാനക്കൽ പറമ്പിൽ മറ്റൊരു വിദ്യാലയമുണ്ടായിരുന്നു. കാവിൽ എലിമെന്ററി ഗേൾസ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വലിയ മാഷിൻറെ ജേഷ്ഠൻ ആയിരുന്ന ചാക്യാണ്ടി പുതിയോട്ടിൽ രാമൻനായരുടെ പേരിലായിരുന്നു ഗേൾസ് സ്കൂൾ . ഇതിന്റെയും നടത്തിപ്പ് വലിയ മാഷ് തന്നെ ആയിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനത്തോടെ സ്വകാര്യ വിദ്യാലയങ്ങൾക്ക് ഗ്രാൻഡ് ഇൻ എയ്ഡ് നൽകുന്ന വ്യവസ്ഥയുണ്ടായി. അതിൻറെ അടിസ്ഥാനത്തിൽ അധ്യാപകർക്ക് മാസത്തിൽ ഇത്ര എന്ന് കണക്കാക്കി വർഷത്തിൽ ഒരു പ്രാവശ്യം സർക്കാർ ഗ്രാന്റ് നൽകാൻ തുടങ്ങി. അധ്യാപകർക്ക് നൽകാനുള്ള ഗ്രാന്റ് മാനേജരെയാണ് ഏൽപ്പിച്ചിരുന്നത്. അന്നത്തെ പലരും ഇതൊരു സൗകര്യമായി കണ്ടു അങ്ങനെയാണ് കാവിൽ ഗേൾസ് ബോയ്സ് റേഞ്ചിലുള്ള വിദ്യാലയങ്ങൾ ആരംഭിച്ചത്. തുണ്ടിക്കണ്ടിയിൽ നാരായണി ടീച്ചർ ഗേൾസ് സ്കൂളിലെ പ്രധാന അധ്യാപികയായ ആയിരുന്നു. കണ്ണൻനായർ , കാവിൽ പി രാമപ്പണിക്കർ, വടക്കേതിൽ കൃഷ്ണൻ തുടങ്ങിയവർ ഇവിടെ അധ്യാപകരായിരുന്നു.രണ്ട് വിദ്യാലയവും ഒരേ മാനേജ്മെന്റിന്റെ പേരിൽ ആണെന്ന് മനസ്സിലാക്കിയ അധികാരികൾ ഗേൾസ് സ്കൂളിൻറെ അംഗീകാരം റദ്ദാക്കി ബോയ്സ് സ്കൂളിനോട് കൂട്ടിച്ചേർത്തു. 1939 വരെ ഈ വിദ്യാലയം ബോയ്സ് സ്കൂൾ എന്ന് തന്നെയാണ് അറിയപ്പെട്ടത്. ഇവിടെ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ആണുണ്ടായിരുന്നത്. എല്ലാ ജാതിയിലും പെട്ട കുട്ടികൾ ഇവിടെ പഠിച്ചു. ചുറ്റുപാടും മുസ്ലിം വീടുകളില്ലാത്തതിനാലായിരിക്കാം ആദ്യകാലങ്ങളിൽ ഇവിടെ മുസ്ലിം കുട്ടികൾ ഇല്ലായിരുന്നു.'''</big> | ||
'''<br /> | '''<br /> |