Jump to content
സഹായം

"എസ് എസ് അരയ യൂ പി സ്ക്കൂൾ പളളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
സ്കൂൾ ചരിത്രം
സ്കൂൾ ചരിത്രം
പള്ളിപ്പുറം ചെറായി പ്രദേശത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യവും സാംസ്കാരികപരവുമായ ജീവിതത്തിലും പുരോഗതിയിലും അടിസ്ഥാനപരമായി ഗണ്യമായ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ഈ വിദ്യാലയം. നിരക്ഷരതയുടെ ശാപം പേറി അധ:സ്ഥിതാവസ്ഥയിൽ കഴിഞ്ഞിരുന്ന ഈ നാട്ടിലെ അടിസ്ഥാന തൊഴിൽ സമൂഹത്തിൻറെ ഉന്നമന ത്തിനായി 1920-ൽ ആരംഭിച്ചതാണ് സച്ചിദാനന്ദ സന്ദയിനി  അരയ സ്കൂൾ. 1960-ൽ ഇത് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.  
പള്ളിപ്പുറം ചെറായി പ്രദേശത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യവും സാംസ്കാരികപരവുമായ ജീവിതത്തിലും പുരോഗതിയിലും അടിസ്ഥാനപരമായി ഗണ്യമായ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ഈ വിദ്യാലയം. നിരക്ഷരതയുടെ ശാപം പേറി അധ:സ്ഥിതാവസ്ഥയിൽ കഴിഞ്ഞിരുന്ന ഈ നാട്ടിലെ അടിസ്ഥാന തൊഴിൽ സമൂഹത്തിൻറെ ഉന്നമന ത്തിനായി 1920-ൽ ആരംഭിച്ചതാണ് സച്ചിദാനന്ദ സന്ദയിനി  അരയ സ്കൂൾ. 1960-ൽ ഇത് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.  
എടവനപ്പറമ്പിൽ കേളുണ്ണി മേനോൻ ആയിരുന്നു ഇവിടുത്തെ പ്രഥമ അധ്യാപകൻ. സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് സമുദായ സ്നേഹി- യായ കൈതവളപ്പിൽ കിട്ടൻ രാമൻ കുഞ്ഞ് ആയിരുന്നു. കെട്ടിടം പണിതതും ബാക്കി സ്ഥലം നൽകിയതും കടവുങ്കശ്ശേരി കുഞ്ഞൻ മാനേജർ ആയിരുന്നു. അദ്ദേഹത്തിൻറെ മരണശേഷം ശ്രീ.കെ.കെ.രാമകൃഷ്ണൻ പദവി ഏറ്റെടുക്കു- കയും സ്കൂൾ കാര്യക്ഷമമായി കൊണ്ടുനടക്കുകയും ചെയ്തു. 1994-ൽ അദ്ദേഹത്തിൻറെ ദേഹവിയോഗത്തിൽ മകൻ കെ.ആർ. രാജേഷിൻറെ ചുമതല- യിലായി. എന്നാൽ ഇപ്പോൾ ഇത് സന്ദയിനി സഭയുടെ മേൽനോട്ടത്തിൽ  പ്രവർത്തിച്ചു വരുന്നു.
എടവനപ്പറമ്പിൽ കേളുണ്ണി മേനോൻ ആയിരുന്നു ഇവിടുത്തെ പ്രഥമ അധ്യാപകൻ. സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് സമുദായ സ്നേഹി- യായ കൈതവളപ്പിൽ കിട്ടൻ രാമൻ കുഞ്ഞ് ആയിരുന്നു. [[എസ് എസ് അരയ യൂ പി സ്ക്കൂൾ പളളിപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]]
ശ്രീ.പങ്കജാക്ഷൻ പിള്ള, പി. ജെ. കുര്യാക്കോസ്‌ (BA,BT),കേരള നിയമ സഭാംഗമായിരുന്ന ജോൺ മാഞ്ഞൂരാൻ, കെ.എ അച്യുതൻ (BA,BT), എം. ഡി പൊറിഞ്ചു, ഇ പി കമലാക്ഷി(BA,BT), ശാരദ  ദേവസ്സിക്കുട്ടി, റോക്കി, ഗിരിജ, രത്നമ്മ(BSc. B.Ed)  എന്നിവർ ഇതുവരെയുള്ള പ്രധാനധ്യാപകരായിരുന്നു. കലാപരമായും സാഹിത്യപരമായും ജില്ലയിലെ മികച്ച വിദ്യാലയമായ ഇത് അർപ്പണമാനോഭാവമുള്ളവരും സാംസ്‌കാരിക പാരമ്പര്യമുള്ളവരുമായ അധ്യാപകരുടെ കൂട്ടായ പ്രവർത്തനം മൂലമാണെന്നും ഇന്നും അത് തുടരുന്നു വെന്നതും ശ്രദ്ധേയമാണ്.
സംസ്കൃത പണ്ഡിതനായിരുന്ന ശ്രീ. എ.ഡി ഹരിശർമ, അമേരിക്കയിൽ ഡോ.ഖൊരാനയുടെ അസിസ്റ്റൻറും  വിഖ്യാത ശാസ്ത്രജ്ഞനുമായിരുന്ന  ഡോ.എൻ. ബാലചന്ദ്രമേനോൻ, ജില്ലാ ജഡ്ജിയായിരുന്ന എം. ജെ. ദേവസ്സി, മഹാരാജാസ്‌ കോളേജ് പ്രോഫസ്സറായിരുന്ന പി. വി. അപ്പു, സംസ്ഥാന വിദ്യഭ്യാസ ഡയറക്ടറായിരുന്ന ശ്രീ. കെ.വി.മദനൻ , റെവ.ഫാദർ റാഫേൽ  ഒളാട്ടുപുറത്ത്, പി&ടി ജനറൽ മാനേജർ ശ്രീ. കെ.യു ബാഹുലേയൻ തുടങ്ങി വിവിധ തലങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒട്ടേറെ പ്രമുഖർ ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ് .
നിർധനരായ മത്സ്യതൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും മറ്റും മക്കൾ പഠിക്കുന്ന ഈ വിദ്യാലയം ചരിത്രപരമായും സാമൂഹ്യ- പരമായും ഒട്ടേറെ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്.


മികച്ച അക്കാദമിക നിലവാരം
മികച്ച അക്കാദമിക നിലവാരം
വരി 108: വരി 105:
{{#multimaps:10.155365,76.187565000000006|zoom=18}}
{{#multimaps:10.155365,76.187565000000006|zoom=18}}


----
-
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1558680" എന്ന താളിൽനിന്ന് ശേഖരിച്ചത്