"എം.എസ്.സി.എൽ.പി.എസ് നന്നുവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എസ്.സി.എൽ.പി.എസ് നന്നുവക്കാട് (മൂലരൂപം കാണുക)
11:58, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോൾ എം. എസ്. സി മാനേജ്മെന്റ് പത്തനംതിട്ട രൂപതയുടെ അധീനതയിൽ പ്രവർത്തിച്ചു വരുന്നു. അനേകായിരം കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത് ഈ വിദ്യാലയം പത്തനംതിട്ടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നു. | 1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോൾ എം. എസ്. സി മാനേജ്മെന്റ് പത്തനംതിട്ട രൂപതയുടെ അധീനതയിൽ പ്രവർത്തിച്ചു വരുന്നു. അനേകായിരം കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത് ഈ വിദ്യാലയം പത്തനംതിട്ടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നു. ഇപ്പോൾ 200 ഓളം കുരുന്നുകളും 7 അധ്യാപകരുമായി ഈ വിദ്യാലയം ശോഭിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നമ്മുടെ സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. അതിനോട് ചേർന്ന് ഓഫീസ് കെട്ടിടവും, കമ്പ്യൂട്ടർ ലാബും, റാമ്പും സ്ഥിതിചെയ്യുന്നു. സ്കൂളിനു സമീപത്ത് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും ഉണ്ട്. പാചകം ചെയ്യുന്നതിന് ഗ്യാസും (പാചകവാതകം ), പാത്രങ്ങളും ഉണ്ട്. സ്കൂൾ വൈദ്യുതീകരിച്ചതും, കുടിവെള്ള സൗകര്യമുള്ളതുമാണ്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഓരോ ക്ലാസ്സിനും ആവശ്യമായ ഡെസ്ക്കും, ബെഞ്ചും, I. C. T ഉപകാരണങ്ങളും, ക്ലാസ്സ് ലൈബ്രറിയും ഉണ്ട്. കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലവും, വാഹന സൗകര്യവും ഉണ്ട്. സ്കൂളിന്റെ മുൻവശത്ത് മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. സ്കൂൾ പരിസരത്ത് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൈവകൃഷിയും നടത്തുന്നു. | നമ്മുടെ സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. അതിനോട് ചേർന്ന് ഓഫീസ് കെട്ടിടവും, കമ്പ്യൂട്ടർ ലാബും, റാമ്പും സ്ഥിതിചെയ്യുന്നു. സ്കൂളിനു സമീപത്ത് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും ഉണ്ട്. പാചകം ചെയ്യുന്നതിന് ഗ്യാസും (പാചകവാതകം ), പാത്രങ്ങളും ഉണ്ട്. സ്കൂൾ വൈദ്യുതീകരിച്ചതും, കുടിവെള്ള സൗകര്യമുള്ളതുമാണ്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഓരോ ക്ലാസ്സിനും ആവശ്യമായ ഡെസ്ക്കും, ബെഞ്ചും, I. C. T ഉപകാരണങ്ങളും, ക്ലാസ്സ് ലൈബ്രറിയും ഉണ്ട്. കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലവും, വാഹന സൗകര്യവും ഉണ്ട്. സ്കൂളിന്റെ മുൻവശത്ത് മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. സ്കൂൾ പരിസരത്ത് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൈവകൃഷിയും നടത്തുന്നു. |